13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം: കരസേനയുടെ അന്വേഷണസംഘം നാഗാലാന്‍ഡിലേക്ക്
ഗുവാഹത്തി: തീവ്രവാദികളെന്നു കരുതിയും പിന്നീടു സംഘര്‍ഷത്തിനിടയിലും കരസേനാംഗങ്ങള്‍ നടത്തിയ വെടിവയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട നാഗാലാന്‍ഡില്‍ കരസേനയുടെ അന്വേഷണസംഘം സന്ദര്‍ശനത്തിന്. കഴിഞ്ഞ നാലിനു വെടിവയ്പ്പുണ്ടായ ടിരു – ഓട്ടിങ് മേഖലയില്‍ നാളെ സന്ദര്‍ശനം നടത്താനാണു തീരുമാനം. കരസേനയുടെ 21 പാരാ സ്പെഷല്‍ …
13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം: കരസേനയുടെ അന്വേഷണസംഘം നാഗാലാന്‍ഡിലേക്ക് Read More