സിബിഎസ്ഇ മൂല്യനിർണയം; മാർക്കിൽ തൃപ്തരല്ലാത്തവർക്കുള്ള പരീക്ഷ തീയതിയായി
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിനായി പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഓഗസ്റ്റ്15നും സെപ്റ്റംബർ 15നും ഇടയിൽ പരീക്ഷ നടക്കും. രജിസ്ട്രേഷന് ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. മൂല്യനിർണയത്തിനായി മൂന്ന് വർഷങ്ങളിലെ …
സിബിഎസ്ഇ മൂല്യനിർണയം; മാർക്കിൽ തൃപ്തരല്ലാത്തവർക്കുള്ള പരീക്ഷ തീയതിയായി Read More