ബിബിസിയുടെ മികച്ച 100 വനിതകളില്‍ ഇടം പിടിച്ച് ഉത്തരാഖണ്ഡ് ബാലിക റിധിമ പാണ്ഡെ

ഡെഹ്റാഡൂൺ: ബിബിസിയുടെ മികച്ച 100 വനിതകളില്‍ ഇടം പിടിച്ച് ഉത്തരാഖണ്ഡ് ഹരിദ്വാറില്‍ നിന്നുള്ള 12കാരി ബാലിക റിധിമ പാണ്ഡെ.2020ല്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് പ്രചോദനവും സ്വാധീനമുമായ 100 സ്ത്രീകളുടെ പട്ടികയിലാണ് ഈ പെണ്‍കുട്ടി ഇടം നേടിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഡി.എ.വി. പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് …

ബിബിസിയുടെ മികച്ച 100 വനിതകളില്‍ ഇടം പിടിച്ച് ഉത്തരാഖണ്ഡ് ബാലിക റിധിമ പാണ്ഡെ Read More