പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമായ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന ജുഡീഷൽ നിർദേശത്തിൽ പ്രതികരണം നൽകാത്തതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. കസ്റ്റഡി മർദനങ്ങൾ ഒഴിവാക്കുന്നതിനായുള്ള നിർദേശത്തിൽ ഇഡി, സിബിഐ, എൻഐഎ എന്നീ കേന്ദ്ര അന്വേഷണ ഏജൻസി ഓഫീസുകളിൽ കാമറ സ്ഥാപിച്ചുവെന്നുള്ള …
പോലീസ് സ്റ്റേഷനുകളിലെ സിസിടിവികൾ; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയുടെ വിമർശനം Read More