വീട്ടിലെ മുറിയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം|തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തീര്‍ത്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല

വീട്ടിലെ മുറിയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More

പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി

കൊ​​​ല്ലം: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​മു​​​ത​​​ൽ പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തേ​​​വ​​​ല​​​ക്ക​​​ര​​​യി​​​ൽ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി മി​​​ഥു​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഭാ​​​ര​​​ത് സ്‌​​​കൗ​​​ട്ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​മ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സി​​​ല​​​ബ​​​സ് …

പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി Read More

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും …

കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി Read More

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ …

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ …

പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെ അവശനിലയില്‍ കണ്ടെത്തി Read More

പത്താംക്ലാസ്‌ അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്‌

തിരുവനന്തപുരം : പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്ക്‌ നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷക്ക്‌ കമ്മീഷന്‍ ഉത്തരവായിട്ടുളള നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളില്‍ 2021 മാര്‍ച്ച്‌ 15 വരെ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമായി 2021 ജൂലൈ 3ന്‌ …

പത്താംക്ലാസ്‌ അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്‌ Read More