. കേന്ദ്ര ഗവൺമെന്റിനുകീഴിലുള്ള സെലക്ഷൻ പോസ്റ്റുകളിലെ നിയമനത്തിനായി നടത്തുന്ന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം (PhaseXIV/2026/Selection Posts) പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്, ഹയർസെക്കൻഡറി, ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.വിവിധതസ്തികകളിലായി 3003 ഒഴിവുണ്ട്. ഇതിൽ 324 ഒഴിവ് കേരളം ഉൾപ്പെടുന്ന റീജണിലാണ്. വിവിധ വകുപ്പുകളിലായാണ്...
Read full story
ന്യൂ​ഡ​ൽ​ഹി: 2026ലെ ​സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഫ​ല​ത്തി​നാ​യി കാ​ത്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ​യും മി​ക​ച്ച വി​ജ​യ​ശ​ത​മാ​നം കൈ​വ​രി​ക്കാ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും മ​റ്റ് പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി​യും ഫ​ലം...
Read full story
ന്യൂഡൽഹി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. 25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഫലത്തിനായി കാത്തിരിക്കുകയാണ്. ഔദ്യോഗിക വെബ്സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമാണ് ഫലം പ്രസിദ്ധീകരിക്കുക. ഫലം ഏപ്രിൽ മധ്യത്തോടെ; ഔദ്യോഗിക സൈറ്റുകളിൽ ലഭ്യം സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...
Read full story
തിരുവനന്തപുരം|തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തീര്‍ത്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജീവനൊടുക്കിയതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല
Read full story
കൊ​​​ല്ലം: അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം​​​മു​​​ത​​​ൽ പ​​​ത്താം​​​ക്ലാ​​​സി​​​ലെ സി​​​ല​​​ബ​​​സ് 25ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി. തേ​​​വ​​​ല​​​ക്ക​​​ര​​​യി​​​ൽ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് മ​​​രി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി മി​​​ഥു​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് ഭാ​​​ര​​​ത് സ്‌​​​കൗ​​​ട്ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ വീ​​​ടി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​മ്പോ​​​ഴാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. സി​​​ല​​​ബ​​​സ്...
Read full story
കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും...
Read full story
മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി. ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ...
Read full story
നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ്...
Read full story
കൊല്ലം: സ്കൂള്‍ വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. ജനുവരി 18 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. മയ്യനാട് പ്രവർത്തിക്കുന്ന ഒരു സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളായ നാലുപേരെയാണ് സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തിയത്.ഗുരുതരാവസ്ഥയിലായ ഒരു വിദ്യാർത്ഥിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറത്തുനിന്നുള്ള ആരോ എന്തോ...
Read full story
പത്താംക്ലാസ്‌ അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്‌
റിപ്പോര്‍ട്ട്

പത്താംക്ലാസ്‌ അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്‌

By ന്യൂസ് ഡെസ്ക് June 13, 2021
തിരുവനന്തപുരം : പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്ക്‌ നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷക്ക്‌ കമ്മീഷന്‍ ഉത്തരവായിട്ടുളള നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളില്‍ 2021 മാര്‍ച്ച്‌ 15 വരെ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമായി 2021 ജൂലൈ 3ന്‌...
Read full story