108വയസുകാരിയായ വന മുത്തശ്ശിയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല

ബംഗളൂരു : കര്‍ണാടകയുടെ സ്വന്തം വന മുത്തശ്ശിയായ 108 വയസുകാരി സാലു മരഡ തിമ്മക്കക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല. ബംഗളൂരുവിലെ വസതിയിലെത്തി സര്‍വകലാശാല അധികാരികള്‍ സാലു മരഡ തിമ്മക്കക്ക് ഡോക്ടറേറ്റ് കൈമാറുകയായിരുന്നു. സാലുമരദ തിമ്മക്ക സ്‌കൂളില്‍ …

108വയസുകാരിയായ വന മുത്തശ്ശിയ്ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കര്‍ണാടക കേന്ദ്ര സര്‍വകലാശാല Read More