അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പെരുമാറ്റ ചട്ടം ലംഘിച്ച് സ്ഥാപിച്ചിരുന്ന 1071 പ്രചാരണ സാമഗ്രികള്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കംചെയ്തു.വിവിധ താലൂക്കുകളില്‍ പൊതു സ്വ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച കൊടി തോരണങ്ങളും ഫ്‌ളക്‌സ് . ബാനര്‍, ബോര്‍ഡ് എന്നിവയുമാണ് താലൂക്ക് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തത്. …
അനധികൃത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു Read More