കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി സിപിഎം വനിതാ നേതാവ് ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് കോടതി

തളിപ്പറമ്പ്: പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നേതാവ് സി.വി.ധനരാജ് വധക്കേസിലെ പ്രതികളുടെ ചിത്രം കോടതി നടപടികള്‍ക്കിടയില്‍ പകര്‍ത്തിയതിന് പയ്യന്നൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍പേഴ്സൺ കെ.പി.ജ്യോതിക്കെതിരെ നടപടി. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. കോടതി വരാന്തയില്‍ നിന്ന് ജനല്‍ ചില്ലുകള്‍ക്കിടയിലൂടെ മൊബൈല്‍ ഫോണ്‍ …

കോടതി മുറിക്കുള്ളില്‍ പ്രതികളുടെ ചിത്രം പകര്‍ത്തി സിപിഎം വനിതാ നേതാവ് ; 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും വിധിച്ച് കോടതി Read More

സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു

കണ്ണൂര്‍ | കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ ആള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. പരുക്കേറ്റ ഫാ. ജോര്‍ജ് പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഷപ്പ് ഹൗസിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് വൈദീകന്റെ വയറിന് കുത്തിയത്. ഇയാളെ പോലീസ് അറസ്‌ററ് ചെയ്തു, സഹായമായി …

സഹായം ചോദിച്ചെത്തിയയാള്‍ വൈദികനെ കുത്തിപ്പരുക്കേല്‍പ്പിച്ചു Read More

കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തീരുമാനം. താല്‍കാലിക ആശ്വാസം എന്ന നിലയിൽ സംസ്ഥാന ദുരന്തനിവാരണ നിധിയില്‍നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനുള്ള നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. …

കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപവീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം Read More

ബിപിഎല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 1000 രൂപവീതം വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 1000 രൂപവീതം വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ധനസഹായം. ഈ വിഭാഗത്തില്‍പ്പെടുന്ന 14,78,236 കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

ബിപിഎല്‍, അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 1000 രൂപവീതം വ്യാഴാഴ്ചമുതല്‍ വിതരണം ചെയ്യും Read More

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപവീതം ഉടന്‍: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 വീതം നല്‍കാന്‍ 147.82 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മെയ് 14 മുതല്‍ തുകയുടെ വിതരണം ആരംഭിക്കും. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്ക്കുന്ന തുകയില്‍നിന്നാണ് ഇത് വിതരണം ചെയ്യുക. ഈ തുക …

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപവീതം ഉടന്‍: തോമസ് ഐസക് Read More