കെയ്‌റോ: പുരാതന ഈജിപ്റ്റിന്റെ തലസ്ഥാനമായ സഖാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നൂറോളം മമ്മികളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. പിരമിഡുകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണിത്. ആഴ്ചകള്‍ക്ക് മുമ്പ് 2500 വര്‍ഷം പഴക്കമുള്ള മമ്മി അടങ്ങിയ പേടകം ജനങ്ങള്‍ക്ക്...
Read full story