
റഷ്യയുടെ കോവിഡ് വാക്സിന്‍ പരീക്ഷണത്തിലെ ആദ്യഘട്ടത്തിൽ പങ്കെടുത്ത 100 % പേർക്കും രോഗപ്രതിരോധശേഷി ഉണ്ടായതായി മെഡിക്കൽ ജേണല്‍
മോസ്കോ: വാക്സിന്‍ പരീക്ഷണത്തിലെ ആദ്യ ഘട്ടങ്ങളിൽ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിച്ചതായി ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്സിന്‍ പരീക്ഷണങ്ങളില്‍ ആകെ പങ്കെടുത്തത് 76 പേരാണ്. ഇവരിൽ എല്ലാവരിലും ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നും പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും വാക്സിന്‍ സുരക്ഷിതമാണെന്നും …