കോവിഡ് വാക്സിനേഷൻ 100 കോടി കടന്നു; പുതുചരിത്രമെഴുതി ഇന്ത്യയുടെ പ്രതിരോധം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ എടുത്തവരുടെ എണ്ണം 100 കോടി കഴിഞ്ഞു. 9 മാസം കൊണ്ടാണ് 100 കോടി കോവിഡ് വാക്സീൻ ഡോസുകൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. വാക്സിനേഷനിൽ ചരിത്രം കുറിച്ച സാഹചര്യത്തിൽ വലിയ ആഘോഷ പരിപാടികൾക്കാണ് കേന്ദ്ര സർക്കാർ …

കോവിഡ് വാക്സിനേഷൻ 100 കോടി കടന്നു; പുതുചരിത്രമെഴുതി ഇന്ത്യയുടെ പ്രതിരോധം Read More