കട്ടക്കില്‍ എസ് സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വന്‍ തീപിടിത്തം ; 10 രോഗികള്‍ക്ക് ദാരുണാന്ത്യം , 11 പേർക്ക് പൊളളലേറ്റു

ന്യൂഡല്‍ഹി | ഒഡീഷയിലെ കട്ടക്കില്‍ എസ് സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 രോഗികള്‍ക്ക് ദാരുണാന്ത്യം. ആശുപത്രി ജീവനക്കാരായ 11 പേര്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയിലെ ട്രോമ കെയര്‍ ഐ സി യുവിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് …

കട്ടക്കില്‍ എസ് സി ബി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വന്‍ തീപിടിത്തം ; 10 രോഗികള്‍ക്ക് ദാരുണാന്ത്യം , 11 പേർക്ക് പൊളളലേറ്റു Read More

ആന്ധ്രപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു

വിജയവാഡ| ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ. അപകടത്തില്‍ 10 പേര്‍ മരിച്ചു. ഡിസംബർ 11 വ്യാഴാഴ്ച രാത്രി അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. ഭദ്രാചലം സന്ദര്‍ശിച്ച ശേഷം അന്നവാരത്തേക്ക് പോകുകയായിരുന്നു ബസ്. സംഭവത്തില്‍ …

ആന്ധ്രപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു Read More

പാക്കിസ്ഥാനിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനം : 10 പേർ കൊല്ലപ്പെട്ടു

ക്വറ്റ (പാക്കിസ്ഥാൻ) | പാക്കിസ്ഥാനിലെ ക്വറ്റയിൽ ശക്തമായ കാർ ബോംബ് സ്ഫോടനം. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 19-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫ്രോണ്ടിയർ കോൺസ്റ്റബുലറി (എഫ് സി) ആസ്ഥാനത്തിന് പുറത്തുള്ള തിരക്കേറിയ തെരുവിലാണ് സ്പോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാൻ …

പാക്കിസ്ഥാനിലെ ക്വറ്റയിൽ കാർ ബോംബ് സ്ഫോടനം : 10 പേർ കൊല്ലപ്പെട്ടു Read More

കൊല്‍ക്കത്ത ന​ഗരം വെളളത്തിനടിയിൽ : അപകടങ്ങളില്‍ 10 മരണം

കൊല്‍ക്കത്ത ന​ഗരം വെളളത്തിനടിയിൽ : അപകടങ്ങളില്‍ 10 മരണം കൊല്‍ക്കത്ത| കനത്ത മഴയില്‍ കൊല്‍ക്കത്തയും പരിസര പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ജനജീവിതം ദുഷ്‌കരമായി തുടരുകയാണ്. ഇതിനെത്തുടര്‍ന്ന് അപകടങ്ങളില്‍ 10 പേര്‍ മരിച്ചു. നഗരം ദുര്‍ഗ്ഗാ പൂജാ ആഘോഷത്തിനൊരുങ്ങിയിരിക്കുന്നതിനിടെയാണ് മഴ ശക്തമായത്. മഴ ഇനിയും …

കൊല്‍ക്കത്ത ന​ഗരം വെളളത്തിനടിയിൽ : അപകടങ്ങളില്‍ 10 മരണം Read More

ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 മരണം

റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്.സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റായ്പുർ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ റായ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ …

ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 മരണം Read More