
റിപ്പോര്‍ട്ട്
വേദാന്ത പവർ പ്ലാന്റ് സ്ഫോടനം : മരണസംഖ്യ 10 ആയി ഉയർന്നു
By ന്യൂസ് ഡെസ്ക്
•
April 14, 2026
റായ്പൂർ: ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 40ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ സക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ...
Read full story

