തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ

വാരാന്ത്യ അവധി മൂന്നുദിവസമായിട്ടും, തുടര്‍ച്ചയായ മൂന്നാം ദിവസവും 10 ലക്ഷത്തിലധികം സാമ്പിളുകള്‍ പരിശോധിച്ച് രാജ്യം ന്യൂ ഡൽഹി: തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെമാത്രം. ഇന്നത്തെ കണക്കനുസരിച്ച് ചികിത്സയിലുള്ളവര്‍ 9,37,625 ആണ്. ഇന്നലത്തേതിനേക്കാള്‍ 7371 …

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും രാജ്യത്ത് ചികിത്സയിലുള്ളവര്‍ 10 ലക്ഷത്തില്‍ താഴെ Read More