യാത്രാനുമതി നിഷേധിച്ചു: എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: ടിക്കറ്റുള്ളവര്‍ക്ക് യാത്രാനുമതി നിഷേധിച്ചതിന് എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) 10 ലക്ഷം രൂപ പിഴയിട്ടു. നിരവധി യാത്രക്കാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു ഡി.ജി.സി.എയുടെ നടപടി. പരാതികള്‍ ലഭിച്ചതിനേത്തുടര്‍ന്ന് ഡല്‍ഹി, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ …
യാത്രാനുമതി നിഷേധിച്ചു: എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴ Read More