പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് 10 മരണം
കൂച്ച് ബെഹാര്‍: പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറില്‍ ഷോക്കേറ്റ് പത്ത് പേര്‍ മരിച്ചു. പിക്കപ്പ് വാനില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പെട്ടത്. ജല്‍പേഷിലേക്ക് പോകുകയായിരുന്നു അപകടത്തില്‍പെട്ടവര്‍. പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 16 പേര്‍ക്കാണ് ഷോക്കേറ്റത്. ഇവരെ ഉടന്‍തന്നെ …
പിക്കപ്പ് വാനിലെ ഡിജെ സിസ്റ്റത്തിലെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് 10 മരണം Read More