സിപിഎം നേതാവിന് ഒരു വര്‍ഷം തടവ്
പാലക്കാട്: ജൈനിക്കോട് ഈഎസ്‌ഐ ആശുപത്രിയില്‍ അതിക്രമിച്ചുകയറി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ സിപിഎം സംസ്ഥാന നേതാവ് എന്‍.എന്‍.കൃഷ്‌ണ ദാസിന് ഒരുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൂടാതെ അലക്‌സാണ്ടര്‍ ജോസിനും കോടതി ഒരുവര്‍ഷം തടവും 5000രൂപ പിഴയും ശിക്ഷവിധിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് …
സിപിഎം നേതാവിന് ഒരു വര്‍ഷം തടവ് Read More