കൊവിഡ് തലച്ചോറിലോ ഞരമ്പുകളെ ബാധിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി: കൊവിഡ് തലച്ചോറിലോ ഞരമ്പുകളെ ബാധിക്കുമെന്ന് പഠനം.തലച്ചോറിലോ ഞരമ്പുകളിലോ വൈറസ് കടക്കുന്നത് രോഗബാധിതരായ ഏഴ് പേരില്‍ ഒരാള്‍ എന്ന തരത്തില്‍ ന്യൂറോളജിക്കല്‍ പരിക്കുകള്‍ ഉണ്ടാക്കുന്നുവെന്നാണ് എന്‍യുയു ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകരുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് …

കൊവിഡ് തലച്ചോറിലോ ഞരമ്പുകളെ ബാധിക്കുമെന്ന് പഠനം Read More