രാജ്യത്തെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപ മറികടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ തുടര്‍ച്ചയായ അഞ്ചാം മാസവും ഒരുലക്ഷംകോടി രൂപ മറികടന്നു. 2021 ഫെബ്രുവരിയില്‍ 1.13 ലക്ഷം കോടിയാണ് ജിഎസ്ടി വരുമാനമായി നേടിയത്. .മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം വളര്‍ച്ചയാണിത്. എന്നാല്‍ ജനുവരിയില്‍ രേഖപ്പെടുത്തിയ 1.20 ലക്ഷം കോടി …

രാജ്യത്തെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപ മറികടന്നു Read More