കോഴിക്കോട്: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഹവാല ഇടപാടിലെ പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 2013 ൽ റിപ്പോർട്ട് ചെയ്ത കേസിൽ വീട്, അപ്പാര്‍ട്ട്മെന്‍റ്, ഭൂമി സ്ഥിര നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഒരു കോടി 84 ലക്ഷം രൂപാ വില വരുന്ന …