ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍: 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

August 18, 2020

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഫാക്ടറികള്‍ തുടങ്ങാന്‍ തയ്യാറായി 24 കമ്പനികള്‍ രംഗത്തെത്തി. 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇതുവഴി രാജ്യത്ത് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സാംസങ് ഇലക്ട്രോണിക്‌സ്, ആപ്പിള്‍ പോലുള്ള ടെക് ഭീമന്‍മാരാണ് രാജ്യത്തേക്ക് എത്തുന്നത്. ഫാക്‌സ്‌കോണ്‍, വിസ്ട്രന്‍ കോര്‍പ്, പെഗട്രോണ്‍ …