ജിഎസ്ടിയില്‍ മാര്‍ച്ചില്‍ സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ
ന്യൂ ഡല്‍ഹി: ജിഎസ്ടിയില്‍ എക്കാലത്തേയും ഉയര്‍ന്ന വരുമാനമായ 1.23 ലക്ഷം കോടിരൂപ 2021 മാര്‍ച്ചില്‍ സമാഹരിച്ചതായി സര്‍ക്കാര്‍. സര്‍വ കാല റെക്കാര്‍ഡാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 27 ശതമാനം വര്‍ദ്ധനയാണിത്. ഇതിന് മുമ്പ് 2021 ജനുവരിയിലായിരുന്നു ഏറ്റവും കൂടുതല്‍ തുക …
ജിഎസ്ടിയില്‍ മാര്‍ച്ചില്‍ സമാഹരിച്ചത് 1.23 ലക്ഷം കോടി രൂപ Read More