ജയശ്രീ വടയക്കളം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍
Most Viewed
പ്രധാന വിവരങ്ങൾ
  • കള്ളാടിയിലേത് ഉരുൾപൊട്ടലല്ല, അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെ തുടർന്നുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു.
  • അപകടത്തിൽ പരിക്കേറ്റ ആറുപേർ വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്; ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
  • ഫയർഫോഴ്‌സും എൻഡിആർഎഫും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു; കോഴിക്കോട്, കണ്ണൂർ സംഘങ്ങളെയും കള്ളാടിയിലേക്ക് അയക്കാൻ നിർദേശം നൽകി.
  • കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്; രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ശേഖർ കുര്യാക്കോസിനെ ചുമതലപ്പെടുത്തി.
  • മുന്നറിയിപ്പുകളും നിർദേശങ്ങളും അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കും
ബാബു പുളിമൂട്ടിൽ
സ്പെഷ്യൽ റിപ്പോര്‍ട്ട്
വേണം കാഴ്ച്ചപ്പാടുകൾ
  • രാജീവ് ചന്ദ്രശേഖർ ഈ രംഗത്ത് മാതൃകയാക്കാവുന്ന കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ്.
  • ജീവിതാനുഭവം രൂപപ്പെടുത്തിയ കാഴ്ച്ചപ്പാടുകൾ
  • അടിസ്ഥാനസൗകര്യ വികസനം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിവേഗ പാതകൾ, പൊതുഗതാഗതം, ഫൈബർ ഇന്റർനെറ്റ്, സ്ഥിരമായ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ശക്തമായ വികസനം വേണം
  • ഒരു യുവാവിന് ഒരു ദിവസത്തിനകം കമ്പനി രജിസ്റ്റർ ചെയ്യാനും, ഒരു മാസത്തിനകം അനുമതികൾ ലഭിക്കാനും, മൂന്ന് മാസത്തിനകം നിക്ഷേപം കണ്ടെത്താനും കഴിയുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറ്റണം.
  • വൃദ്ധരുടെ താവളമായി മാറാനുള്ള സാധ്യത കർമ്മോത്സുകരായ യുവജനങ്ങൾ നിറഞ്ഞ സംസ്ഥാനത്തിനു വഴിമാറും.
ബാബു പുളിമൂട്ടിൽ
സ്പെഷ്യൽ റിപ്പോര്‍ട്ട്