ജീവിക്കാന്‍ ഏറ്റവും അപകടമുള്ള പ്രദേശം മധ്യഅമേരിക്ക; യുഎന്‍ പഠനം
യുഎന്‍ ജൂലൈ 9: യുഎന്‍റെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം മധ്യഅമേരിക്കയാണ് ജീവികാന്‍ ഏറ്റവും അപകടകരമായ പ്രദേശം. ഏറ്റവും കൂടുതല്‍ നരഹത്യയും നിയമവിരുദ്ധ കൊലപാതകങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 100,000 ജനങ്ങളില്‍ 62.1 % പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും പഠനം …
ജീവിക്കാന്‍ ഏറ്റവും അപകടമുള്ള പ്രദേശം മധ്യഅമേരിക്ക; യുഎന്‍ പഠനം Read More