ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു; 30 ഓളം പേര്‍ക്ക് പരിക്ക്

ടോക്കിയോ ജൂലൈ 18: ജപ്പാനിലെ യോട്ടോ സിറ്റിയില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 30 ഓളം പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് ആനിമേഷന്‍ സ്റ്റുഡിയോക്ക് തീപിടിച്ചതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഒരാള്‍ കമ്പനിയിലെത്തി പെട്രോളൊഴിച്ച് തീയിടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂജി സിറ്റി …

ജപ്പാനില്‍ ആനിമേഷന്‍ സ്റ്റുഡിയോയ്ക്ക് തീപിടിച്ചു; 30 ഓളം പേര്‍ക്ക് പരിക്ക് Read More

ഇന്ത്യ അന്താരാഷ്ട്ര കരാര്‍ ലണ്ടനില്‍ ആരംഭിക്കണം; യുകെ

ലണ്ടന്‍ ജൂലൈ 17: ഇന്ത്യ, അതിന്‍റെ അന്താരാഷ്ട്ര കരാര്‍ ലണ്ടലിന്‍ ആരംഭിക്കണമെന്ന് യുകെ പ്രധാനമന്ത്രി തെരേസ മെയ്. ഇരുരാജ്യങ്ങളുടെയും വാണിജ്യ ബന്ധം വളര്‍ന്ന് അതുവഴി അനവധി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകട്ടെയെന്നും തെരേസ പറഞ്ഞു. പുതിയ ഇമിഗ്രേഷന്‍ നിയമം വഴി ഇന്ത്യക്കാര്‍ക്ക് അവിടെയെത്തി …

ഇന്ത്യ അന്താരാഷ്ട്ര കരാര്‍ ലണ്ടനില്‍ ആരംഭിക്കണം; യുകെ Read More

റെയില്‍വേ പദ്ധതികള്‍ അംഗീകരിച്ച് മന്ത്രിസഭ

ന്യൂഡല്‍ഹി ജൂലൈ 17: റെയില്‍വേയുടെ മൂന്ന് പദ്ധതികള്‍ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. 1,319.75 കോടി രൂപ ചെലവഴിച്ച് ഡോഹ്രിഗട്ട്-സഹ്ജന്‍വയ്ക്ക് ഇടയില്‍ പുതിയ റെയില്‍പാത നിര്‍മ്മിക്കും. ഡോഹ്രിഗട്ട്-സഹ്ജന്‍വ റെയില്‍വേ പാത 2023-24 ആകുമ്പോഴേക്കും …

റെയില്‍വേ പദ്ധതികള്‍ അംഗീകരിച്ച് മന്ത്രിസഭ Read More

സുപ്രീംകോടതി വിധി; കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി

ബംഗളൂരൂ ജൂലൈ 17: രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി. ബിജെപി നേതാവ് ബിഎസ് യെദൂരപ്പ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു. ഭരണഘടനയുടെയും …

സുപ്രീംകോടതി വിധി; കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി Read More

കുല്‍ഭൂഷണ്‍ ജാദവ് കേസിന്‍റെ വിധി ബുധനാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി ജൂലൈ 17: ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസില്‍ ഇന്ന് (ബുധനാഴ്ച) വൈകുന്നരം ഹേഗിലെ അന്താരാഷ്ട്ര കോടതി വിധി പറയും. ജാദവിനെ വിട്ടയക്കണം എന്നാവശ്യപ്പെട്ടാണ് ഇന്ത്യ ഐസിജെയില്‍ പരാതി നല്‍കിയത്. 2016 മാര്‍ച്ച് 3നാണ് ജാദവിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ …

കുല്‍ഭൂഷണ്‍ ജാദവ് കേസിന്‍റെ വിധി ബുധനാഴ്ച വൈകുന്നേരം പ്രഖ്യാപിക്കും Read More

മുംബൈ ഭീകരാക്രമണത്തിന്‍റെ മേധാവി ഹഫീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു

ജൂലൈ 17: ലാഹോറില്‍ വെച്ച് ഹഫീസ് സെയ്ദിനെ പഞ്ചാബ് പോലീസ് (സിടിഡി) അറസ്റ്റ് ചെയ്തു. ഗുജ്റാന്‍വാലയിലേക്ക് പോകുന്ന വഴിയാണ് ലാഹോറില്‍ വെച്ച് സെയ്ദിനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആകാശപ്പാത തുറന്നുകൊടുത്തതിന്‍റെ അടുത്ത ദിവസമാണ് അറസ്റ്റ് നടന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ …

മുംബൈ ഭീകരാക്രമണത്തിന്‍റെ മേധാവി ഹഫീസ് സെയ്ദിനെ അറസ്റ്റ് ചെയ്തു Read More

മന്ത്രിമാര്‍ പാര്‍ലമെന്‍റില്‍ ഹാജരാകുന്നില്ല; പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി ജൂലൈ 17: പാര്‍ലമെന്‍റില്‍ മന്ത്രിമാര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷുഭിതനായത്. പാര്‍ലമെന്‍റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മോദി നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ലമെന്‍റില്‍ കൃത്യമായി ഹാജരാകണമെന്ന് അധികാരമേറ്റയുടന്‍ മോദി എംപിമാരോട് പറഞ്ഞതാണ്. …

മന്ത്രിമാര്‍ പാര്‍ലമെന്‍റില്‍ ഹാജരാകുന്നില്ല; പേരുകള്‍ നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം Read More

കര്‍ണാടക പ്രതിസന്ധി; സമയബന്ധിതമായി സ്പീക്കറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂസല്‍ഹി ജൂലൈ 17: കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ രാജി പരിഗണിച്ച് സമയബന്ധിതമായി സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞു. രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാരെയും വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. 15 എംഎല്‍എമാരുടെ രാജി …

കര്‍ണാടക പ്രതിസന്ധി; സമയബന്ധിതമായി സ്പീക്കറിന് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി Read More

ബാരാമുള്ളയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ശ്രീനഗര്‍ ജൂലൈ 17: ബാരാമുള്ളയിലെ സോപോര്‍ ജില്ലയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ബുധനാഴ്ച ഏറ്റുമുട്ടി. മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രദേശത്ത് ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ആര്‍ആര്‍, എസ്ഒജി, സിആര്‍പിഎഫ്, കാശ്മീര്‍ പോലീസ് എന്നിവ് സംഭവസ്ഥലത്തെത്തി ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

ബാരാമുള്ളയില്‍ സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ Read More

പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റാവുസഹേബ് ധന്‍വേ

ഔറംഗബാദ് ജൂലൈ 17: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് അമിത് ഷായ്ക്കും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഭഡ്നാവിസിനും നന്ദി പറഞ്ഞ് മഹാരാഷ്ട്ര സംസ്ഥാന മുന്‍ ബിജെപി പ്രസിഡന്‍റ് റാവുസഹേബ് ധന്‍വേ. സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റായി അഞ്ച് വര്‍ഷം ഭരിക്കാന്‍ അവസരം …

പാര്‍ട്ടിയെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി പറഞ്ഞ് റാവുസഹേബ് ധന്‍വേ Read More