ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി
ന്യൂഡല്‍ഹി ജൂലൈ 16: അദ്ധ്യപകര്‍ക്കും, ഗുരുക്കന്മാര്‍ക്കും, മാര്‍ഗ്ഗദര്‍ശികള്‍ക്കും തന്‍റെ പ്രണാമം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുപൂര്‍ണ്ണിമ ദിനത്തില്‍ നമ്മുടെ ഗുരുക്കന്മാര്‍ക്കെല്ലാം പ്രണാമം അര്‍പ്പിക്കുന്നുവെന്നും പ്രചോദനകരമായ സമൂഹത്തിനെ വാര്‍ത്തെടുക്കുന്നതില്‍ അവരുടെ പങ്ക് വലുതാണെന്നും മോദി ട്വീറ്റ് ചെയ്തു. അറിവ് പകര്‍ന്നു തരുന്ന ഗുരുക്കന്മാര്‍ക്കുള്ള, …
ഗുരു പൂര്‍ണ്ണിമ ദിനത്തില്‍ ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് മോദി Read More