സുപ്രീംകോടതി വിധി; കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി
ബംഗളൂരൂ ജൂലൈ 17: രാജി സമര്‍പ്പിച്ച 15 വിമത എംഎല്‍എമാര്‍ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി. ബിജെപി നേതാവ് ബിഎസ് യെദൂരപ്പ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അറിയിച്ചു. ഭരണഘടനയുടെയും …
സുപ്രീംകോടതി വിധി; കുമാരസ്വാമിയോട് രാജി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി Read More