കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; 3 മരണം, മുന്നറിയിപ്പ് പ്രഖ്യാപിച്ചു
കൊച്ചി ജൂലൈ 20: കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് പല ഭാഗങ്ങളിലായി മൂന്ന് മരണം. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. എട്ട് പേരെ കാണാതാവുകയും ചെയ്തു. നിരന്തരമായ മഴയ്ക്കാണ് കേരളം സാക്ഷ്യം …
കനത്ത മഴയെ തുടര്‍ന്ന് നാല് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; 3 മരണം, മുന്നറിയിപ്പ് പ്രഖ്യാപിച്ചു Read More