കൊല്‍ക്കത്ത ജൂലൈ 19: സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ബംഗാള്‍ സര്‍ക്കാര്‍. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ്സിന്‍റെ ഏറ്റവും പുതിയ കരാര്‍ പ്രകാരം റോഡുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ബംഗാള്‍ സര്‍ക്കാര്‍.
റോഡുകളില്‍ ഉചിതമായ അടയാളവും മുദ്രകളും സ്ഥാപിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും അറിയിച്ചു. ബംഗാളിലെ എല്ലാ റോഡുകളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുണമെന്നും പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശമുണ്ട്.