ഇമ്രാന്‍-ട്രംപ് കൂടിക്കാഴ്ച
വാഷിങ്ടണ്‍ ജൂലൈ 22: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കരസേനാ മേധാവി ഖാമര്‍ ജാവദ് ബജ്വയ്ക്കൊപ്പം യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ തിങ്കളാഴ്ച സന്ദര്‍ശിക്കും. ഭീകരാക്രമണത്തിനെ എതിരിടുക, സാമ്പത്തിക സഹായം എന്നിവയാകും അജണ്ടയെന്ന് പ്രതീക്ഷിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താനാകും കൂടിക്കാഴ്ച …
ഇമ്രാന്‍-ട്രംപ് കൂടിക്കാഴ്ച Read More