ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍ ജൂലൈ 5: തെക്കേ കാശ്മീരില്‍ വെള്ളിയാഴ്ച നടന്ന ഷോപ്പിയാന ജില്ലയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് എസ്ഒജി, കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്,തുടങ്ങിയവര്‍ നാര്‍വാനി ജില്ലയിലെത്തുകയായിരുന്നു. സുരക്ഷാസൈനികരെ കണ്ട് ഭീകരര്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ …
ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു Read More