ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അധിര്‍, ഒവൈസി, സുഗത റോയ്

ന്യൂഡല്‍ഹി ജൂലൈ 25: മുത്തലാഖ് ബില്ലിനെ ലോക്സഭയില്‍, വ്യാഴാഴ്ച എതിര്‍ത്ത് കോണ്‍ഗ്രസ്സ് നേതാവ് അധിര്‍ രഞ്ചന്‍ ചൗധരി, പാര്‍ട്ടി സഹപ്രവര്‍ത്തകന്‍ ശശി തരൂര്‍, ഹൈദരബാദില്‍ നിന്നുള്ള എംപി അസൗദിന്‍ ഒവൈസി, ത്രിണമൂല്‍ കോണ്‍ഗ്രസ്സ് അംഗവും എംപിയുമായ സുഗത റോയ്. വിവാഹ നിയമം …

ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അധിര്‍, ഒവൈസി, സുഗത റോയ് Read More

മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത ജൂലൈ 25: മുന്‍ ലോക്സഭ സ്പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിക്ക് വ്യാഴാഴ്ച ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് അദ്ദേഹത്തിന്‍റെ ജന്മവാര്‍ഷികത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു’- മമത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ബംഗാളില്‍ …

മുന്‍ ലോക്സഭ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് മമത ബാനര്‍ജി Read More

ഉത്തര കൊറിയ രണ്ട് മിസൈലുകള്‍ കടലില്‍ വിക്ഷേപിച്ചു; ദക്ഷിണ കൊറിയ

സിയോള്‍ ജൂലൈ 25: ജപ്പാന്‍ കടലില്‍ ഉത്തര കൊറിയ ചെറിയ ദൈര്‍ഘ്യമുള്ള രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചു. ജപ്പാനിന്‍റെ കിഴക്കേ തീരപ്രദേശത്താണ് സംഭവമെന്ന് ദക്ഷിണ കൊറിയ സേന വ്യാഴാഴ്ച പറഞ്ഞു. ചെറിയ ദൈര്‍ഘ്യമുള്ള ഒരു മിസൈല്‍ 5.34നും മറ്റൊന്ന് 5.57നുമാണ് ഹോഡോ ദ്വീപില്‍ …

ഉത്തര കൊറിയ രണ്ട് മിസൈലുകള്‍ കടലില്‍ വിക്ഷേപിച്ചു; ദക്ഷിണ കൊറിയ Read More

ഡച്ച് നടന്‍ റട്ഗര്‍ ഹ്യൂര്‍ അന്തരിച്ചു

ആംസ്റ്റര്‍ഡാം ജൂലൈ 25: പ്രശസ്ത ഡച്ച് നടന്‍ റട്ഗര്‍ ഹ്യൂര്‍ (75) അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. ഡച്ചിലുള്ള സ്വന്തം വസതിയില്‍ വെച്ചാണ് അന്തരിച്ചത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്‍റെ മരണം ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചത്. ബുധനാഴ്ചയായിരുന്നു സംസ്ക്കാര ചടങ്ങുകള്‍. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് അദ്ദേഹം …

ഡച്ച് നടന്‍ റട്ഗര്‍ ഹ്യൂര്‍ അന്തരിച്ചു Read More

മഹാരാഷ്ട്രയില്‍ ഭൂചലനം

പല്‍ഗാര്‍ ജൂലൈ 25: മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍, റിക്ടര്‍ സ്കെയിലില്‍ മൂന്ന് വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം ഉണ്ടായതെന്ന് ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. ഭൂചലനത്തില്‍ ആരെയും കാണാതാകുകയോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലായെന്ന് ജില്ലാ വരണാധികാരി …

മഹാരാഷ്ട്രയില്‍ ഭൂചലനം Read More

ആഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രനിലെത്തും; ഐഎസ്ആര്‍ഒ

ചെന്നൈ ജൂലൈ 24: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ തിങ്കളാഴ്ച വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആഗസ്റ്റ് 20ന് ചന്ദ്രനിലെത്തും. ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആഗസ്റ്റ് 20ന് ചന്ദ്രനിലെത്തുമെന്ന് ഐഎസ്ആര്‍ഒ അവരുടെ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്. ചന്ദ്രയാന്‍ 2ന്‍റെ ഭ്രമണപഥം ആദ്യമായി ഉയര്‍ത്തി. …

ആഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രനിലെത്തും; ഐഎസ്ആര്‍ഒ Read More

വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്ക് യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ

ന്യൂഡല്‍ഹി ജൂലൈ 24: ജോലിയില്‍ നിന്നും വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്കും ബുധനാഴ്ച യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ. സഭയിലെ അവരുടെ സംഭാവനകള്‍ അനുസ്മരിക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള അഞ്ച് എംപിമാരാണ് വിരമിക്കുന്നത്. ഉപരാഷ്ട്രപതി വെങ്കയ് നായിഡുവാണ് സഭയില്‍ അറിയിച്ചത്. അവരുടെ പുരോഗമന പ്രവൃത്തികള്‍ …

വിരമിക്കുന്ന അഞ്ച് അംഗങ്ങള്‍ക്ക് യാത്രാവന്ദനം നേര്‍ന്ന് രാജ്യസഭ Read More

കര്‍ണാടകയിലെ എംഎല്‍എമാരുടെ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവെച്ചു

ന്യൂഡല്‍ഹി ജൂലൈ 24: രണ്ട് കര്‍ണാടക എംഎല്‍എമാരുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടത് മാറ്റിവെച്ചു. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്താഗിയും ഡോ അഭിഷേക് മനു സിങ്വിയും കോടതി മുമ്പാകെ ഹാജരാകാത്തത് മൂലമാണ് കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗരേഷും …

കര്‍ണാടകയിലെ എംഎല്‍എമാരുടെ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവെച്ചു Read More

സജ്ഞീവ് ഭട്ടിന് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു; ഭാര്യ ശ്വേതാ ഭട്ട്

തിരുവനന്തപുരം ജൂലൈ 24: കസ്റ്റഡിയില്‍ പ്രതി മരിച്ച കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സജ്ഞയ് ഭട്ടിന്‍റെ ഭാര്യ ശ്വേത ഭട്ട് കേരള പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയെ ബുധനാഴ്ച സന്ദര്‍ശിച്ചു. തന്‍റെ ഭര്‍ത്താവിന് ജയിലില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ആരോപിച്ചാണ് ശ്വേത, …

സജ്ഞീവ് ഭട്ടിന് മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു; ഭാര്യ ശ്വേതാ ഭട്ട് Read More

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ കുറ്റമാരോപിച്ച് മണിക്

അഗര്‍ത്തല ജൂലൈ 24: ബിജെപി സര്‍ക്കാരിനെതിരെ കുറ്റാരോപണവുമായി സിപിഐ പോളിറ്റ്ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ സംസ്ഥാനത്തെ ബിജെപി-ഐപിഎഫ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്രിപുരയിലെ കൈലാഷഹാറിലെ ജില്ലകളില്‍ പഞ്ചായത്ത് …

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ കുറ്റമാരോപിച്ച് മണിക് Read More