ഇ​റാ​ന് അ​ന്ത്യ​ശാ​സ​നം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ : 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് ഇറന് അന്ത്യ ശാസനം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​ണ് ട്രം​പ് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യ​ത്. ഏ​റ്റ​വും വ​ലു​തി​ൽ നി​ന്നാ​യി​രി​ക്കും …

ഇ​റാ​ന് അ​ന്ത്യ​ശാ​സ​നം നൽകി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് Read More

ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം

ന്യൂഡല്‍ഹി | രാജ്യത്തെ വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം കേന്ദ്രം നീക്കി. ആഭ്യന്തര സര്‍വീസുകളിലെ നിരക്ക് നിയന്ത്രണമാണ് നീക്കിയത്.ഇതോടെ വിമാന യാത്രക്ക് വീണ്ടും ചെലവേറും. നാളെ (മാർച്ച് 23 തിങ്കള്‍) മുതലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുക. ഇറാന്‍-ഇസ്റായേല്‍ യുദ്ധം വ്യോമയാന ചെലവ് …

ആഭ്യന്തര വിമാന സര്‍വീസുകളിലെ നിരക്ക് നിയന്ത്രണം നീക്കി കേന്ദ്രം Read More

മെഴുകുതിരിയിൽനിന്ന് തീപടർന്ന് വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് കത്തിനശിച്ചു

തിരുവനന്തപുരം: വെങ്ങാനൂർ ചാവടി നടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു. മാർച്ച് 21 ശനിയാഴ്ച രാവിലെ 8.10-ഓടെയുണ്ടായ അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ശശി, ഭാര്യ ചന്ദ്രകുമാരി എന്നിവർ അകത്തെ മുറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ അയൽവാസികളായ …

മെഴുകുതിരിയിൽനിന്ന് തീപടർന്ന് വയോധികരായ ദമ്പതിമാർ താമസിച്ചിരുന്ന വീട് കത്തിനശിച്ചു Read More

ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് അവകാശപ്പെട്ട് യു.എസ്. സൈന്യം

ദുബായ്: ഹോർമുസ് കടലിടുക്കിൽ ഭീഷണിയുയർത്താനുള്ള ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് യു.എസ്. സൈന്യം അവകാശപ്പെട്ടു. ഇറാൻ അവരുടെ ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭത്തിൽ സ്ഥിതിചെയ്യുന്ന സംഭരണശാലകളെല്ലാം ബോംബിട്ട് തകർത്തതോടെയാണ് ഇത് സാധ്യമായതെന്നും സെൻട്രൽ കമാൻഡ് പറഞ്ഞു. 22 രാജ്യങ്ങൾ സംയുക്തപ്രസ്താവനയിറക്കി. …

ഇറാന്റെ സൈനികശേഷി നശിപ്പിച്ചെന്ന് അവകാശപ്പെട്ട് യു.എസ്. സൈന്യം Read More

വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​ർ സമരത്തിലേക്ക്

തൃ​​​ശൂ​​​ർ: തൊ​​​ഴി​​​ൽ​​​സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക, വേ​​​ത​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക, അ​​​മി​​​ത​​​ജോ​​​ലി​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് മാർച്ച് 23 തിങ്കളാഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ക​​​രാ​​​ർ മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​രും ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കും.വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി​​​ ത​​​വ​​​ണ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ളെ സ​​​മീ​​​പി​​​ച്ചി​​​ട്ടും മാ​​​നേ​​​ജ്മെ​​​ന്‍റ് പരിഗണിച്ചില്ലെ​​​ന്നു …

വേ​​​ത​​​ന​​​വ​​​ർ​​​ധ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​ർ സമരത്തിലേക്ക് Read More

ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക നീ​ക്ക​ത്തി​ന് പി​ന്നാ​ലെ ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത്. ജി7 ​രാ​ജ്യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന‍​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.ആ​ഗോ​ള ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ജ്ജ​മാ​ണെ​ന്ന് ജി7 …

ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ജി7 ​രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്ത് Read More

ഇ​രു​മ്പ് തോ​ട്ടി വൈ​ദ്യു​ത ലൈ​നി​ൽ മു​ട്ടി ഷോ​ക്കേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കു​രോ​പ്പ​ട: മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ ഇ​രു​മ്പ് തോ​ട്ടി മു​ട്ടി ഷോ​ക്കേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം.​സ്കൂ​ൾ പ​രി​സ​ര​ത്തെ മാ​വി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം മാ​ങ്ങാ പ​റി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. 11 കെ.​വി ലൈ​നി​ൽ നി​ന്നു​മാ​ണ് കു​ട്ടി​ക്ക് ഷോ​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. കോ​ട്ട​യം കൂ​രോ​പ്പ​ട ഇ​ട​യ്ക്കാ​ട്ടു​കു​ന്ന് ഗ​വ​ൺ​മെ​ൻ്റ് …

ഇ​രു​മ്പ് തോ​ട്ടി വൈ​ദ്യു​ത ലൈ​നി​ൽ മു​ട്ടി ഷോ​ക്കേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം Read More

പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു

അ​മ്പ​ല​പ്പു​ഴ: യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു. ദ​മ്പ​തി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെട്ടു. കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​റ​വൂ​രി​ൽ മാർച്ച് 21 ശനിയാഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ക​രു​വാ​റ്റ രേ​ഖാ​ല​യം വീ​ട്ടി​ൽ പ്ര​ദീ​പ്, ഭാ​ര്യ രേ​ഖ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട …

പു​ന്ന​പ്ര പ​റ​വൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ യാ​ത്ര​യ്ക്കി​ടെ കാ​റി​ന് തീ​പി​ടി​ച്ചു Read More

തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമം

തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി ഒന്നരവർഷമായി കൂടെ താമസിപ്പിച്ചിരുന്ന യുവതിക്കുനേരെകൊലപാതക ശ്രമം.ലിവിങ് ടുഗദർ പങ്കാളിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി . പേരാമ്പ്ര ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ് (34) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള …

തൃശ്ശൂരിൽ യുവതിയെ മദ്യം ഒഴിച്ച് തീകൊളുത്തി കൊല്ലാൻശ്രമം Read More

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി | ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളിലെ ആശങ്ക, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും …

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി Read More