ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍
തൃശ്ശൂര്‍: കൊക്കയാര്‍ കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ആയ സാബു പി എസ് പറയുന്നു. ലോക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിമിഷം വലിയൊരു ആശങ്ക ഉണ്ടായി. സാധാരണ ജീവിതത്തിന് നിയന്ത്രണം വരുത്തുന്നതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താറുമാറാകുകയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യും. …
ലോക് ഡൗണ്‍ കാലത്തെ തിരിച്ചറിവുകള്‍ Read More