കർഷകത്തൊഴിലാളി അംശാദായ കുടിശിക മാർച്ച് 31 വരെ അടയ്ക്കാം

കോട്ടയം:  കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ  24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശാദായ കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. കുടിശിക വരുത്തിയ ജില്ലയിലെ അംഗങ്ങൾക്കു കാലപരിധിയില്ലാതെ അംശാദായ കുടിശിക നാഗമ്പടത്തെ ജില്ലാ …

കർഷകത്തൊഴിലാളി അംശാദായ കുടിശിക മാർച്ച് 31 വരെ അടയ്ക്കാം Read More

കോട്ടയം: ഏപ്രിൽ 1, 3 സ്‌റ്റേഷനറി വിതരണം ഇല്ല

കോട്ടയം: ജില്ലാ സ്‌റ്റേഷനറി ഓഫീസിലെ വാർഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ഒന്ന്, മൂന്ന് തിയതികളിൽ സ്‌റ്റേഷനറി വിതരണം ഉണ്ടായിരിക്കുന്നതല്ല എന്നു ജില്ലാ സ്‌റ്റേഷനറി ഓഫീസർ അറിയിച്ചു.

കോട്ടയം: ഏപ്രിൽ 1, 3 സ്‌റ്റേഷനറി വിതരണം ഇല്ല Read More

പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന പ്രത്യേക റിക്രൂട്ട്മെന്റ് നടത്തി ഗോത്രവിഭാഗത്തിൽപ്പെട്ട 500 പേരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കുന്നു.  ഇവർക്കുള്ള നിയമന ഉത്തരവ് മാർച്ച് 21ന് ലഭ്യമാക്കും. ഇതാദ്യമായാണ് പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി ഇത്ര തസ്തികകൾ സൃഷ്ടിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം …

പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ഗോത്ര വിഭാഗത്തിൽപ്പെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമനം Read More

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം

ചിറ്റുമല ശ്രീ ദുര്‍ഗാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ നാല് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ സമ്പൂര്‍ണ മദ്യ നിരോധനമേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.   ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനംപോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലകുട മഹോത്സവത്തോ ടനുബന്ധിച്ച് മാര്‍ച്ച് 24ന് …

ഉത്സവമേഖല-സമ്പൂര്‍ണ മദ്യനിരോധനം Read More

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന്

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ എംപ്ലോയ്ബിലിറ്റി സെന്ററുകള്‍ കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്ററുകള്‍  സംയുക്തമായി മാര്‍ച്ച് 25ന്  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിങ് കോളജില്‍ നിയുക്തി -2023 മെഗാ തൊഴില്‍മേള നടത്തും.   എസ് എസ് എല്‍ സി …

നിയുക്തി 2023- മെഗാ തൊഴില്‍മേള മാര്‍ച്ച് 25ന് Read More

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന്

കൊല്ലം: ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനും ജന്തു ക്ഷേമ പ്രവര്‍ത്തകനും  മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന പുരസ്‌കാരങ്ങളുടെ വിതരണവും പരിപാടിയുടെ ഉദ്ഘാടനവും കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 18ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ജി.എസ് ജയലാല്‍ എം എല്‍എ …

ക്ഷീരകര്‍ഷക അവാര്‍ഡ് വിതരണം മാര്‍ച്ച് 18ന് Read More

തുമ്പൂർമുഴി : ഇറിഗേഷൻ കനാൽ ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കണം

ചാലക്കുടി ഇടമലയാർ പ്രൊജക്ട് രണ്ട് പ്രകാരം തുമ്പൂർമുഴി ഡൈവേർഷൻ സ്കീമിൽ നിന്നും ലഭിക്കുന്ന ഇറിഗേഷൻ കനാൽ വഴിയുള്ള ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കാൻ ജില്ല ആസ്രൂതണ സമിതി യോഗത്തിൽ പ്രമേയം പാസ്സാക്കി. അതിരപ്പിള്ളി ഡിവിഷൻ ജില്ല പഞ്ചായത്ത്‌ അംഗം ജിനീഷ് …

തുമ്പൂർമുഴി : ഇറിഗേഷൻ കനാൽ ജലം 1.50 മീറ്റർ കനത്തിൽ ലഭ്യമാക്കണം Read More

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് (ADAM) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സ് എൻജിനിയറിങ് കോളജും മേഴ്‌സഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചാണ് നടത്തുന്നത്. മെക്കാനിക്കൽ/ ഓട്ടോമൊബൈൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് തത്തുല്യ …

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്‌സ് Read More

ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും

കൊല്ലം: തൊഴില്‍ വകുപ്പ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കായി മാര്‍ച്ച് 16 മുതല്‍ 23 വരെ ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും നടത്തും. കോണ്‍ട്രാക്ടര്‍മാരും, സ്ഥാപന ഉടമകളും അതത് സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്ന …

ലഹരിവിരുദ്ധ ബോധവത്കരണവും മെഡിക്കല്‍ ക്യാമ്പും Read More

ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം

തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം നടത്തുന്നു. ഫിനാൻസ് അനുമതികളുമായി ബന്ധപ്പെട്ട് വ്യവസായികൾക്കുള്ള പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. മാർച്ച് 17 രണ്ട് മണി മുതൽ നന്ദാവനം പാണക്കാട് ഹാളിൽ നടക്കുന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനായി 0471 2326756, …

ചെറുകിട വ്യവസായ സംരംഭകർക്കായി നിക്ഷേപ സംഗമം Read More