പ്രവാസി ക്ഷേമ നിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള അംശദായ കൂടിശ്ശിക വരുത്തി അംഗത്വം സ്വമേധയാ റദ്ദായിട്ടുള്ളതുമായവർക്ക് പിഴയും പലിശയും ഒഴിവാക്കി കുടിശ്ശിക മാത്രം ഒറ്റത്തവണയായി അടച്ച് അംഗത്വം പുനസ്ഥാപിക്കാം. ആറുമാസകാലയളവിലേക്കായിരിക്കും ഈ ആനുകൂല്യം ഉണ്ടായിരിക്കുക. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82659
പ്രവാസി ക്ഷേമ നിധി അംഗത്വം പുന:സ്ഥാപിക്കാൻ അവസരം Read More