ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. മെയ് 6ന്  ഇത് ന്യുനമർദ്ദമായും തുടർന്നുള്ള 48 മണിക്കൂറിൽ വടക്ക് – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി കൂടുതൽ ശക്തിപ്രാപിക്കാൻ  സാധ്യതയെന്നും  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത Read More

രാജ്യത്തെ 66 കോടി സ്ത്രീകളും ഞെട്ടുന്ന കുറ്റപത്രം

രാജ്യത്ത് 66 കോടിയിലധികം സ്ത്രീകളുണ്ട്. പുരുഷനുമായി താരതമ്യം ചെയ്താല്‍ സ്ത്രീയുടെ വൈകാരിക പെരുമാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഭീതിജനകമോ ബീഭത്സമോ ആയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുരുഷന്‍ അതിന്റെ വികാര ആഘാതങ്ങള്‍ അധികം അനുഭവിക്കാറില്ല. വേഗത്തില്‍ അതിജീവിക്കും. നേരെ വിപരീതമാണ് സ്ത്രീയുടെ കാര്യം. ജീവിതകാലം …

രാജ്യത്തെ 66 കോടി സ്ത്രീകളും ഞെട്ടുന്ന കുറ്റപത്രം Read More

കൈക്കൂലി വാങ്ങാത്തതിന് മരണശിക്ഷ വിധിച്ച കേസ് എന്താകും ?

കേരളത്തിലെ ആര്‍.ടി. ഓഫീസിലെ കൈക്കൂലി ലോകപ്രസിദ്ധമാണ്. അവിടെ കൈക്കൂലി വാങ്ങാത്തവരുണ്ടെന്ന വിവരം തന്നെ ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ വയനാട്ടിലെ മാനന്തവാടി ആര്‍.ടി. ആഫീസിലെ കൈക്കൂലി വാങ്ങലിലും പങ്കിടലിലും കൂടാതെ മാറിനിന്നതിന്റെ പേരില്‍ ജീവനക്കാരിയെ ദ്രോഹിച്ച് ദ്രോഹിച്ച് ജീവനൊടുക്കിച്ച സംഭവം ഈ നാടിന്റെ ഗതിയോര്‍ത്ത് …

കൈക്കൂലി വാങ്ങാത്തതിന് മരണശിക്ഷ വിധിച്ച കേസ് എന്താകും ? Read More

വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം

രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു …

വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം Read More

തൃശ്ശൂർ നഗരസഭയിലെ തല്ലും സ്കിസോഫ്രേനിയയും

മാർച്ച് 30ന് ബജറ്റ് അവതരണത്തിന് ചേർന്ന തൃശൂർ നഗരസഭാ യോഗം തല്ലിൽ കലാശിച്ചത് വാർത്തയാണിപ്പോൾ. ജനപ്രതിനിധി സഭകളിലെ തല്ലും അക്രമവും സംസ്കാര ഭദ്രമല്ലാത്ത വാർത്തയാണ്. പക്ഷേ അതും യാഥാർത്ഥ്യമാണ്. കേരളവും കേരള നിയമസഭയും അതിൽ നിന്നു ഭിന്നവുമല്ല. അതൊരു പ്രശ്നം. തൃശ്ശൂരിലെ …

തൃശ്ശൂർ നഗരസഭയിലെ തല്ലും സ്കിസോഫ്രേനിയയും Read More

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല.

സര്‍ക്കാര്‍ വരുത്തേണ്ട ഭരണപരിഷ്‌കാരങ്ങളെപ്പറ്റി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കമ്മീഷനാണ് ഭരണപരിഷ്‌കാര കമ്മീഷന്‍. നയിച്ചും ഭരിച്ചും പരിണതപ്രജ്ഞനായി മാറിക്കഴിഞ്ഞ വി എസ് അച്യുതാനന്ദനായിരുന്നു തലപ്പത്ത്. കമ്മീഷന്റെ ശുപാര്‍ശകളില്‍ ഒന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നടപ്പാക്കാന്‍ പോകുന്നു എന്ന് സര്‍ക്കുലര്‍ മൂലം വിളംബരം ചെയ്തിരിക്കുന്നു. ജനാധിപത്യ സര്‍ക്കാരും …

ഉദ്യോഗസ്ഥരെ ജനസേവകരാക്കാൻ ഇതുകൊണ്ട് കഴിയില്ല. Read More

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍

പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ കാര്‍ഷിക നിയമങ്ങളുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന വിവാദങ്ങള്‍ ദേശീയതലത്തില്‍ സജീവമായി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, ആര്‍.എസ്.പി, എന്‍. സി.പി, ഡി.എം.കെ, മജ്ലിസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ …

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍ Read More

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ മന്ത്രി സഭയുടെ പരിസ്ഥിതി നയരേഖ

2021 ഡിസംബര്‍ 15 ന്റെ കേരള മന്ത്രിസഭായോഗം വന പുനഃസ്ഥാപന രേഖയ്ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. ഈ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇനി ഉത്തരവുകളും ഭരണ നടപടികളും ഉണ്ടാവും. പശ്ചിമഘട്ടം മുതല്‍ സമുദ്രതീരം വരെയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ജൈവസമ്പത്തിന്റെ സംരക്ഷണം, ജലസംരക്ഷണം, കാലാവസ്ഥാവ്യതിയാനം ചെറുക്കല്‍, …

കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കാന്‍ മന്ത്രി സഭയുടെ പരിസ്ഥിതി നയരേഖ Read More

കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരോട് സമൂഹത്തിനും കടമകളുണ്ട്.

2021 ഒക്‌ടോബര്‍ 4 ഉത്തര്‍പ്രദേശിലെ ലഖിം പൂര്‍ ജില്ലയില്‍ ടിക്കാനിയ ഗ്രാമം . പ്രതിഷേധിച്ച കര്‍ഷക സമൂഹത്തിന് നേരെ മന്ത്രിപുത്രന്റെ കാര്‍ ഇരമ്പി കയറുന്നു. അധികം അകലെയല്ലാതെ നിന്ന് രമണ്‍ കശ്യപ് എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അതു പകര്‍ത്തുന്നു. കശ്യപന് 33 …

കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരോട് സമൂഹത്തിനും കടമകളുണ്ട്. Read More

മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല

അന്തിമാനം ചായം തേച്ച ഒരു പകലറുതിയിലാണ് ഞങ്ങൾ ആ തീരത്തെത്തിയത്.ഗുരുവമ്മയ്ക്ക് നൂറ്റി രണ്ടു വയസ്സായി.ആ മുക്കുവ ഗ്രാമത്തിൽ നൂറ്റാണ്ടിനെ മറികടന്ന ഏക മുത്തശ്ശി ! തുളുവാണ് സംസാരഭാഷ. മലയാളം കേട്ടാൽ മനസ്സിലാകും.കൃഷ്ണ സാലിയന്റെയും സദാനന്ദ സാലിയന്റെയും അമ്മയായ ഗുരുവമ്മയ്ക്ക് ആറു മക്കൾ …

മൂസോടിയിലെ മുക്കുവത്തി തീരം വിട്ടെങ്ങോട്ടുമില്ല Read More