ഏകപക്ഷീയമായ തിരുത്തല്‍: എന്‍സിആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കണമെന്ന് പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധരും

എന്‍സിആര്‍ടി പാഠ പുസ്തക വിവാദം വീണ്ടും കത്തുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗിന്റെ പാഠപുസ്തക വികസന സമിതിയുടെ ഭാഗമായിരുന്നു 33 പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധര്‍ തങ്ങളുടെ പേരുകള്‍ പുസ്തകങ്ങളില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷണല്‍ …

ഏകപക്ഷീയമായ തിരുത്തല്‍: എന്‍സിആര്‍ടി പാഠ പുസ്തകങ്ങളില്‍ നിന്ന് പേര് നീക്കണമെന്ന് പൊളിറ്റക്കല്‍ സയന്‍സ് വിദഗ്ധരും Read More

ജിഎസ്ടി കൗണ്‍സില്‍ യോഗവും ഓണ്‍ലൈന്‍ ഗെയിമിംഗും തമ്മിലെന്ത്?

ജിഎസ്ടി കൗണ്‍സിലിന്റെ 50-ാമത് യോഗം 2023 ജൂലൈ 11ന് നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. നികുതി ചോര്‍ച്ചയും തട്ടിപ്പുകളും തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ചാണ് മുഖ്യ ചര്‍ച്ച. ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയെക്കുറിച്ച് വിലയിരുത്തിയ മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ടും ചര്‍ച്ച …

ജിഎസ്ടി കൗണ്‍സില്‍ യോഗവും ഓണ്‍ലൈന്‍ ഗെയിമിംഗും തമ്മിലെന്ത്? Read More

പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ്

സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പും കണ്ണൂരിനായി രംഗത്തുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവും രണ്ട് മാസമായി മുടങ്ങി. വികസനത്തിന് …

പ്രതിസന്ധിയില്‍ വലയുന്ന കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പ് Read More

ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടുമ്പോള്‍

അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് കനത്ത ആശങ്കക്കും ജാഗ്രതക്കുമിടെ 15/06/23 വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗുജറാത്തില്‍ തീരംതൊടല്‍ പ്രക്രിയയിലേക്ക് കടന്നു. വടക്ക്- വടക്കുകിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് സൗരാഷ്ട്ര, കച്ച് തീരത്തേക്ക് നീങ്ങിയ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെയാണ് ജഖാവു തുറമുഖത്തിന് സമീപമെത്തിയത്. സാങ്കേതികമായി ചുഴലിക്കാറ്റിന്റെ മധ്യഭാഗം …

ബിപോര്‍ജോയ് ഗുജറാത്ത് തീരം തൊടുമ്പോള്‍ Read More

പേവിഷബാധ മരണം 36 ശതമാനം ഇന്ത്യയില്‍, തെരുവ് നായ ശല്യം രൂക്ഷമാവുമ്പോള്‍

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടാണ് സംഭവം ഓട്ടിസം ബാധിച്ച, സംസാര ശേഷിയില്ലാത്ത പതിനൊന്നുകാരനെ വീടിന്റെ പരിസരത്തുവെച്ച് തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി. ചോരയില്‍ കുളിച്ച് ശരീരമാസകലം മുറിവേറ്റ നിലയിലാണ് വീടിനോട് ചേര്‍ന്ന പറമ്പില്‍ ചെടികള്‍ക്കിടയില്‍ കുട്ടിയെ കണ്ടെത്തിയത്. സംസാര ശേഷിയില്ലാത്തതിനാല്‍ നായ അക്രമിക്കുമ്പോള്‍ വിളിച്ചുപറയാനോ …

പേവിഷബാധ മരണം 36 ശതമാനം ഇന്ത്യയില്‍, തെരുവ് നായ ശല്യം രൂക്ഷമാവുമ്പോള്‍ Read More

എന്തിനാണ് സൂര്യകാന്തി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

സൂര്യകാന്തി വിളകളുടെ സംഭരണത്തിനു മിനിമം താങ്ങുവില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള ദേശീയപാത ഉപരോധിച്ചു. കുരുക്ഷേത്ര ജില്ലയിലെ പിപ്ലി ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്ത് യോഗത്തിലാണ് ദേശീയപാത 44 ഉപരോധിക്കാന്‍ തീരുമാനിച്ചത്. തിരക്ക് ഒഴിവാക്കാന്‍ ഡല്‍ഹി- ചണ്ഡീഗഡ് റൂട്ടില്‍ ഗതാഗതം …

എന്തിനാണ് സൂര്യകാന്തി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്? Read More

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ചൈന പുറത്താക്കിയോ? പുതിയ പ്രകോപനമോ?

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ അവസാനത്തെയാളെയും പുറത്താക്കി ചൈന വീണ്ടും പ്രകോപനപാതയില്‍. ബെയ്ജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) വാര്‍ത്താ ഏജന്‍സിയുടെ ലേഖകനോടാണു നാട്ടിലേക്കു മടങ്ങാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതോടെ ചൈനയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു പ്രതിനിധികള്‍ ഇല്ലാതാകും. ഈവര്‍ഷമാദ്യം …

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരെ ചൈന പുറത്താക്കിയോ? പുതിയ പ്രകോപനമോ? Read More

കോടതി കയറുന്ന കോണ്‍ഗ്രസ് പുനസ്സംഘടനാതര്‍ക്കം

കോണ്‍ഗ്രസ് പുനസ്സംഘടനാ തര്‍ക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനില്‍ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനയ്ക്കെതിരാണെന്നാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത …

കോടതി കയറുന്ന കോണ്‍ഗ്രസ് പുനസ്സംഘടനാതര്‍ക്കം Read More

ഒഡീഷ ട്രെയിന്‍ ദുരന്തം: ചര്‍ച്ചയാവുന്ന സി.എ.ജി റിപ്പോര്‍ട്ട് പറയുന്നതെന്ത് ?

ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു പിന്നാലെ, രാജ്യത്തെ റെയില്‍വേ സുരക്ഷാ നടപടികളില്‍ ഗുരുതരവീഴ്ചകളുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ മന്ത്രാലയം അവഗണിക്കുകയായിരുന്നു. സുരക്ഷാവീഴ്ചകള്‍ അക്കമിട്ടു നിരത്തുന്ന റിപ്പോര്‍ട്ടില്‍, ട്രെയിന്‍ പാളം …

ഒഡീഷ ട്രെയിന്‍ ദുരന്തം: ചര്‍ച്ചയാവുന്ന സി.എ.ജി റിപ്പോര്‍ട്ട് പറയുന്നതെന്ത് ? Read More

കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം?

രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തമുണ്ടായി മൂന്നുദിവസം പിന്നിടുമ്പോഴും അപകട കാരണം അവ്യക്തം. സിഗ്‌നലിങ്ങിലെ പിഴവെന്ന റെയില്‍വേ ബോര്‍ഡ് അംഗത്തിന്റെ നിഗമനം ശരിവച്ചെങ്കിലും അട്ടിമറിസാധ്യത പറയാതെ പറഞ്ഞ് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. അപകടത്തിലെ യഥാര്‍ഥ വസ്തുത പുറത്തുവരണമെങ്കില്‍ അന്വേഷണം സി.ബി.ഐക്കു …

കാരണം അവ്യക്തം, അട്ടിമറിസാധ്യത പറയാതെ പറയുകയാണോ കേന്ദ്രം? Read More