ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കോടതികളും പ്രവര്‍ത്തിക്കില്ല

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. രണ്ടിടത്തും പെട്രോള്‍ പമ്പുകള്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ഇന്ധനം നിറച്ചുനല്‍കരുതെന്നും അറിയിച്ചു. ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6422/tripple-lock-down-in-Muriyadu-grama-panchayath-.html

ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: കോടതികളും പ്രവര്‍ത്തിക്കില്ല Read More

ഡയാലിസിസ് രോഗികള്‍ക്കുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചികിത്സാ ധനസഹായ വിതരണം പൂര്‍ത്തിയായി

മലപ്പുറം: ലോക്ക്ഡൗണ്‍ കാലയളവില്‍  ജില്ലയില്‍ ഡയാലിസിസ് നടത്തുന്ന രോഗികള്‍ക്ക് ചികിത്സ നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ധനസഹായം രണ്ടാംഘട്ട വിതരണത്തോടെ പൂര്‍ത്തിയായി.  ഏപ്രില്‍ 20 മുതല്‍ മേയ് മൂന്ന് വരെയുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച ധനസഹായമാണ് പൂര്‍ണമായും …

ഡയാലിസിസ് രോഗികള്‍ക്കുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചികിത്സാ ധനസഹായ വിതരണം പൂര്‍ത്തിയായി Read More

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍: അടിമാലിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിമാലി ഗ്രാമപഞ്ചായത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റിറിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനാലാം മൈല്‍, ഇരുമ്പുപാലം എന്നിവിടങ്ങളിലാണ് ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കുന്നത്. പതിനാലാം മൈലിലെ മൂന്നാര്‍വാലി ടൂറിസ്റ്റ് ഹോമാണ് ട്രീറ്റ്‌മെന്റ് സെന്ററിനായി പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. കൂടുതലായി …

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍: അടിമാലിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Read More

കുമ്പഴ ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍

പത്തനംതിട്ട: കുമ്പഴ ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 0468- 2228220. ജില്ലയില്‍ ജൂലൈ ആറിനും, എട്ടിനുമായി മൂന്ന് പേര്‍ക്കാണ് കുമ്പഴ ക്ലസ്റ്ററില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ ദിവസങ്ങളില്‍ ഉറവിടം …

കുമ്പഴ ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍ Read More

കൊല്ലം ജില്ലയില്‍ ക്ലസ്റ്ററുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

കൊല്ലം: കോവിഡ് വ്യാപനം തടയുന്നതിന് വാര്‍ഡുതല കര്‍മ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളായി.  10 മുതല്‍ 15  വരെ വീടുകള്‍ അടങ്ങുന്ന ഓരോ ക്ലസ്റ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ സ്വയം നിയന്ത്രിത ക്ലോസ്ഡ് ഗ്രൂപ്പുകളായി മാറ്റണം. ക്ലസ്റ്ററിനുളളില്‍ കര്‍ശനമായും …

കൊല്ലം ജില്ലയില്‍ ക്ലസ്റ്ററുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ Read More

മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ പരിരക്ഷ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ്-19 സമൂഹ വ്യാപനം ഉണ്ടായ തിരുവനന്തപുരം തീരദേശ മേഖലയിലെ വയോജനങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമായുള്ള സംസ്ഥാന സര്‍ക്കാര്‍ മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ‘പരിരക്ഷ കേന്ദ്രം’ പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ്, തിരുവനന്തപുരം ജില്ലാ ഭരണകൂടം, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, …

മാതൃക റിവേഴ്‌സ് ക്വാറന്റൈന്‍ സെന്റര്‍ പരിരക്ഷ കേന്ദ്രം ആരംഭിച്ചു Read More

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താറുണ്ടോ? കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും ഇവയാണ്

വെബ്സൈറ്റുകളില്‍ വില്‍പനയ്ക്ക് വയ്ക്കുന്ന സാധനങ്ങള്‍ ഏത് രാജ്യത്ത് നിന്ന് വരുന്നവയെന്നുള്ള വിവരം ഇ കൊമേഴ്സ് കമ്പനികള്‍ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കസ്റ്റമര്‍ പ്രൊട്ടക്ഷന്‍ റൂള്‍സ് 2020 ലാണ് പുതിയ നിര്‍ദേശം. ഇന്ത്യയിലോ വിദേശത്തോ രജിസ്റ്റര്‍ …

ഓണ്‍ലൈന്‍ ഷോപ്പിങ് നടത്താറുണ്ടോ? കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും ഇവയാണ് Read More

ക്ഷയ രോഗ നിര്‍മാര്‍ജ്ജനം: ഉത്തരകൊറിയക്ക് ഇന്ത്യയുടെ 10 ദശലക്ഷം യു.എസ് ഡോളറിന്റെ മെഡിക്കല്‍ സഹായം

ഉത്തര കൊറിയക്ക് 10 ദശലക്ഷം യു.എസ് ഡോളറിന്റെ മെഡിക്കല്‍ സഹായം നല്‍കി ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തര കൊറിയക്ക് മെഡിക്കല്‍ സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറിയയില്‍ നടക്കുന്ന ക്ഷയ രോഗ നിര്‍മാര്‍ജ്ജന പ്രോഗ്രാമിന്റെ ഭാഗമായാണ് ഇന്ത്യ …

ക്ഷയ രോഗ നിര്‍മാര്‍ജ്ജനം: ഉത്തരകൊറിയക്ക് ഇന്ത്യയുടെ 10 ദശലക്ഷം യു.എസ് ഡോളറിന്റെ മെഡിക്കല്‍ സഹായം Read More

കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചത് വിവാദത്തില്‍. വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റിലുള്ള വകുപ്പ് സെക്രട്ടറമാരുടെ യോഗം വിളിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനു ശേഷം സെക്രട്ടറിമാര്‍ കോവിഡ് ടെസ്റ്റ് നടത്തി. എല്ലാ മാസവും നടത്തുന്ന …

കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു Read More

കുഞ്ഞിനെ ലാളിച്ചിട്ട് മാസങ്ങളായി, താമസം ഔട്ട്ഹൗസില്‍, മലയാളിയായ അസമിലെ ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയയുടെ കഥ ഇങ്ങനെ

ബൊംഗൈ ഗാവ്(അസം): അസമിലെ ബൊംഗൈ ഗാവ് ജില്ലയുടെ കലക്ടര്‍ തന്റെ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു മടങ്ങി. എന്നാല്‍, വീട്ടിലേക്ക് കയറാതെ ഔട്ട്ഹൗസിന്റെ വാതില്‍തുറന്ന് അകത്തു പ്രവേശിച്ചു. തന്റെ ഒന്നരവയസുകാരി മകളും മാതാപാതാക്കളും താമസിക്കുന്ന വീട്ടിലേക്ക് ഒരു നെടുവീര്‍പ്പോടെ കണ്ണയച്ചു. തുടര്‍ന്ന് ഉറങ്ങാനുള്ള തയ്യാറെടുപ്പാരംഭിച്ചു. …

കുഞ്ഞിനെ ലാളിച്ചിട്ട് മാസങ്ങളായി, താമസം ഔട്ട്ഹൗസില്‍, മലയാളിയായ അസമിലെ ജില്ല കലക്ടര്‍ ലക്ഷ്മിപ്രിയയുടെ കഥ ഇങ്ങനെ Read More