സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ

ന്യൂഡല്‍ഹി: സി പി എം പോളിറ്റ് ബ്യൂറോ സ്വര്‍ണകള്ളക്കടത്തു കേസില്‍ സംസ്ഥാന സര്‍ക്കാറിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കേരളസര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും അസ്ഥിരപ്പെടുത്താനാണ് ബി ജെ പിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. അവര്‍ അന്വേഷിക്കട്ടെ …

സംസ്ഥാന സർക്കാറിന് സ്വർണക്കള്ളക്കടത്തു കേസില്‍ സി പി എം പോളിറ്റ് ബ്യൂറോയുടെ പൂർണപിന്തുണ Read More

“എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി….” ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി എന്ന സന്തോഷവിവരം പങ്കിട്ട് അഭിഷേക് ബച്ചന്‍.

മുംബൈ: ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി ആശുപത്രി വിട്ടു. അഭിഷേക് ബച്ചന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രേക്ഷകരോട് സന്തോഷവിവരം പങ്കിട്ടു. “എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി…. കൊവിഡ് പരിശോധനഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി വീട്ടിലേക്ക് മടങ്ങി. …

“എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍ക്കും നന്ദി….” ഐശ്വര്യറായിയും ആരാധ്യയും കോവിഡ് രോഗവിമുക്തരായി എന്ന സന്തോഷവിവരം പങ്കിട്ട് അഭിഷേക് ബച്ചന്‍. Read More

സംസ്ഥാനത്ത് തിങ്കളാഴ്ച 27.07.2020) 702 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു; 745 പേര്‍ രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ 702 പേർക്ക് കൂടി തിങ്കളാഴ്ച (27-07-2020) കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നും 161 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 86 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 70പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നും …

സംസ്ഥാനത്ത് തിങ്കളാഴ്ച 27.07.2020) 702 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു; 745 പേര്‍ രോഗമുക്തി Read More

വ്യാപാരസ്ഥാപന ഉടമകള്‍ ഫോണ്‍ കാളുകളിലൂടെ സാധനങ്ങള്‍ ലഭ്യമാക്കണം

പത്തനംതിട്ട : ആള്‍ത്തിരക്കും അതുവഴി സമ്പര്‍ക്കവും ഒഴിവാക്കപ്പെടാന്‍ ആവശ്യക്കാര്‍ക്ക് ഫോണില്‍ സാധനങ്ങള്‍ ആവശ്യപ്പെടാനും അവ അവര്‍ക്കു ലഭ്യമാക്കാനും വേണ്ട സംവിധാനം കടയുടമകള്‍ ഒരുക്കണമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍. ഇക്കാര്യം പോലീസ് തദ്ദേശസ്വയംഭരണവകുപ്പ് അധികൃതരുമായി സംസാരിച്ച് വ്യാപാരസ്ഥാപന ഉടമകളോട് നിര്‍ദേശിക്കണം. ടെലിഫോണിലൂടെ …

വ്യാപാരസ്ഥാപന ഉടമകള്‍ ഫോണ്‍ കാളുകളിലൂടെ സാധനങ്ങള്‍ ലഭ്യമാക്കണം Read More

മുറിയില്‍ കിടന്നുറങ്ങിയിരുന്ന യുവതിയെ അക്രമികള്‍ കഴുത്തറത്തു കൊന്നു.

ഫരീദാബാദ് കുടുംബത്തോടൊപ്പം മുറിയില്‍ ഉറങ്ങിക്കിടന്ന യുവതിയെ കഴുത്തറുത്തുകൊന്നു. ഭാരതിയെന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിലെ ബല്ലഭഡ്ഗിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന യുവതിയുടെ മുറിയില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് യുവതിയുടെ അമ്മായി ഒച്ചവെച്ചപ്പോള്‍ അവരുടെ …

മുറിയില്‍ കിടന്നുറങ്ങിയിരുന്ന യുവതിയെ അക്രമികള്‍ കഴുത്തറത്തു കൊന്നു. Read More

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (26-07- 2020) 57 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 43 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ;

കോഴിക്കോട്: കോഴിക്കോട് ഞായറാഴ്ച (26-07- 2020), പുതിയതായി രോഗം ബാധിച്ചവര്‍ 57 ആണ്. ഇതില്‍ 43 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 8 പേര്‍ രോഗമുക്തരായി. 606 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 5 പേര്‍ക്ക് ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ കോഴിക്കോട് …

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (26-07- 2020) 57 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; 43 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ; Read More

“ഒരു മൃതദേഹവും തുമ്മില്ല, ചുമയ്ക്കില്ല.” കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിനെതിരെ ഒരു ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി.

കോട്ടയം: ഡോക്ടര്‍ ജിനേശ് തന്റെ ഫെയ്‌സ്ബുക്കിലൂടെ ജനങ്ങള്‍ക്ക് സന്ദേശവുമായി എത്തി. മൃതദേഹം സംസ്‌കരിക്കുന്നതാണ് സുരക്ഷിതമായ മാര്‍ഗമെന്നാണ് ഡോക്ടര്‍ പറഞ്ഞുകൊടുക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ. എന്റെ പൊന്നു സുഹൃത്തുക്കളെ, വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്‌കാരം തടയുന്നത് വല്ലാത്ത …

“ഒരു മൃതദേഹവും തുമ്മില്ല, ചുമയ്ക്കില്ല.” കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഭവത്തിനെതിരെ ഒരു ഡോക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായി. Read More

400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ ഗ്രാമീണർ രക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ

രത്‌നഗിരി: രത്‌നഗിരി ഹൈവെ വികസനത്തിന്റെ ഭാഗമായി മുറിക്കാനൊരുങ്ങിയ 400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ നാട്ടുകാര്‍ രക്ഷിച്ചു. മഹാരാഷ്ട്രയിലെ സംഗ്ലി ഗ്രാമത്തില്‍ നിന്നാണ് ഈ നല്ല വര്‍ത്ത വരുന്നത്. രത്‌നഗിരി-കോലാംലപൂര്‍-മിറാജ്-സോലപൂര്‍ എക്‌സ്‌പ്രെസ് ഹൈവെ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് …

400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ ഗ്രാമീണർ രക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ Read More

കോവിഡ്: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം; തൃശൂര്‍ ജില്ലാ വികസന സമിതി യോഗം

തൃശൂര്‍: കോവിഡ്-19 വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന ഘട്ടമായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. മാസ്‌കുകള്‍ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിനും വിമുഖത കാണിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. പോലീസിനെയോ അധികാരികളെയോ ഭയപ്പെട്ടുകൊണ്ട് അവരെ കാണുമ്പോള്‍ …

കോവിഡ്: ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം; തൃശൂര്‍ ജില്ലാ വികസന സമിതി യോഗം Read More

ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; സൗമ്യയ്ക്കും പ്രദീപനും ഇനി ആധിയൊഴിഞ്ഞ നാളുകള്‍

കാസര്‍കോട്: ബളാല്‍ പഞ്ചായത്തിലെ താമസക്കാരാണ് സൗമ്യയും ഭര്‍ത്താവ് പ്രദീപും. പതിനൊന്ന് വര്‍ഷക്കാലം ബളാലിലെ നായര്‍കടവിലെ വീട്ടിലായിരുന്നു  ഇവര്‍ താമസിച്ചത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും വീടിന്റെ ഓട് പൊളിഞ്ഞു തുടങ്ങി, ഷീറ്റിട്ട നിലയിലുള്ള വീടിന്റെ ഭിത്തികളില്‍ വിള്ളലുകള്‍ വീണു. ഓരോ മഴയിലും മേല്‍കൂര …

ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; സൗമ്യയ്ക്കും പ്രദീപനും ഇനി ആധിയൊഴിഞ്ഞ നാളുകള്‍ Read More