ദാമ്പത്യ ജീവിതം നിരാശയാകുമ്പോൾ മരണമാണോ പ്രതിവിധി?

ജീവിച്ച് കൊതി തീരും മുമ്പേ അവർക്ക് യാത്രയാവേണ്ടി വന്നത് എന്ത്കൊണ്ട് ?വിസ്മയ , അർച്ചന , സുചിത്ര , നിങ്ങൾ എന്തിനിതു ചെയ്തു. രണ്ടുദിവസത്തിനുള്ളിൽ അവർ മൂന്ന് പേർ മരണത്തിനെ കൂട്ടുപിടിച്ചത് എന്തിനുവേണ്ടിയായിരുന്നു? ആർക്കുവേണ്ടിയായിരുന്നു. ദാമ്പത്യത്തിന്റെ മധുരം നുകരും മുമ്പേ ജീവിതത്തിന്റെ …

ദാമ്പത്യ ജീവിതം നിരാശയാകുമ്പോൾ മരണമാണോ പ്രതിവിധി? Read More

സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ?

✍️✍️✍️✍️✍️✍️✍️ കേരളത്തെ നടുക്കിയ വിസ്മയ കൊലപാതകം: ഇത് ആദ്യ വിസ്മയമല്ല നമ്മുടെ നാടിന്. ഇതുപോലെ എത്രയോ വിസ്മയമാർ നമുക്ക് മുൻപിലൂടെ സ്ത്രീധനം എന്ന ധനക്കൊതി മൂലം മരണം എന്ന അന്ധകാരത്തിലേക്ക് എറിയപ്പെട്ടിരിക്കുന്നു. അപ്പോഴൊക്കെയും ഇതുപോലെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും അത് നമുക്ക് ചുറ്റും …

സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ? Read More

യാത്ര ചോദിക്കാതെ… യാത്രയായിട്ട് അഞ്ച് വർഷം

ങേ ഹാഹാഹാ… ഓർക്കുന്നുവോ നിങ്ങളെന്നെ ..? എന്നെ മറന്നാലും എന്റെ ഈ ചിരി നിങ്ങൾക്ക് മറക്കാൻപറ്റില്ലെന്നറിയാം. പെയ്തൊഴിഞ്ഞ കാർമേഘം പോലെ മനസ്സിന്റെ ഓരോ കോണിലും പൂവണിയാതെ പോയ എന്റെ മോഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി ആരോടും യാത്ര ചോദിക്കാതെ ഞാൻ യാത്രയായി… വേറൊരു …

യാത്ര ചോദിക്കാതെ… യാത്രയായിട്ട് അഞ്ച് വർഷം Read More

ശബ്ദദാനം മഹാദാനം, നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ അറിവ്

ജന്മനാ കാഴ്ചയില്ലാത്തവർക്ക് ഈ ലോകത്തെ കുറിച്ച് ഒന്നും അറിയാൻ സാധിക്കില്ല. അതുകൊണ്ട് അങ്ങിനെയുള്ളവർക്ക് ഒരിക്കലും കാഴ്ചയില്ലായ്മ ഒരു പോരായ്മയായി തോന്നുകയില്ല. എന്നാൽ ജനിക്കുമ്പോൾ കാഴ്ചയുണ്ടായിരുന്നിട്ട് പിന്നീടത് നഷ്ടപെടുമ്പോഴുള്ള വേദന താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഭൂമിയുടെ സൗന്ദര്യം ഒരിക്കലെങ്കിലും കണ്ട് ആസ്വദിച്ച ഒരാൾക്ക് പിന്നീടത് …

ശബ്ദദാനം മഹാദാനം, നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ അറിവ് Read More

“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി..

പ്രശസ്ത കവിയും മലയാള ചലച്ചിത്ര ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. നിരവധി കവിതകളും ചലച്ചിത്രഗാനങ്ങളും ആ തൂലികയിൽ നിന്ന് അടർന്ന് വീണിട്ടുണ്ടെങ്കിലും ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലെ “വ്യത്യസ്തനാമൊരു ബാർബറാം ബാലനെ”, എന്ന ഗാനവും, ‘അറബിക്കഥ’ …

“വിതിൻ സെക്കൻഡ്സ്” എന്ന ചിത്രത്തിനുവേണ്ടി അവസാന വരികൾ എഴുതി കൊടുത്ത് അനിൽ പനച്ചൂരാൻ കാവ്യ ഗാനങ്ങളുടെ ലോകത്തിൽ നിന്ന് യാത്രയായി.. Read More

മലയാള ഭാഷയ്ക്ക് അറുപത്തിനാലു വയസ്. മലയാള ഭാഷ… ദൈവത്തിൻ്റെ നാട്ടിലെ ശ്രേഷ്ഠഭാഷ…

മലയാള ഭാഷയെ നെഞ്ചിലേറ്റിയ മലയാള മണ്ണിൻ്റെ മക്കളാണ് നമ്മൾ. മലയാള നാടിൻ്റെ നന്മകളും മലയാള ഭാഷയുടെ മേന്മകളും വിളിച്ചോതുന്ന നമ്മുടെ നാടിൻ്റെ അറുപത്തിനാലാം ജന്മദിനമാണ് ഇന്ന് . നവംബർ 1 കേരള പിറവി ദിനം. ചരിത്ര കല സാഹിത്യ സംസ്ക്കാരത്തിൻ്റെ വിജ്ഞാന …

മലയാള ഭാഷയ്ക്ക് അറുപത്തിനാലു വയസ്. മലയാള ഭാഷ… ദൈവത്തിൻ്റെ നാട്ടിലെ ശ്രേഷ്ഠഭാഷ… Read More