കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുന്നവരെയും ആ വാർത്ത വല്ലാതെ …

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ? Read More

കർഷകനോട് ചെന്നായയുടെ ന്യായം പറഞ്ഞ് വനംവകുപ്പ്

കേരളത്തിന്റെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നം വനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രചാരണം തന്നെ അതിനെക്കാള്‍ മാരകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മറച്ചു പിടിക്കുന്നതിനുള്ള തന്ത്രമാണ്. മലീമസിക്കപെട്ട കുടിവെള്ളവും, വായുവും, ഭക്ഷണസാധനങ്ങളും കേരളത്തില്‍ സംഭാവന ചെയ്യുന്നത് ഏതായാലും ഹൈറേഞ്ചിലെ പാവം കുടിയേറ്റ കര്‍ഷകരല്ല. കേരളത്തിന്റെ …

കർഷകനോട് ചെന്നായയുടെ ന്യായം പറഞ്ഞ് വനംവകുപ്പ് Read More