റിപ്പോര്‍ട്ട്
പട്ന ജൂലൈ 6: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപിച്ച അപകീര്‍ത്തി കേസില്‍ ശനിയാഴ്ച ജാമ്യം അനുവദിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനിടയില്‍ മോദിയുടെ കുടുംബപേര് പ്രസംഗത്തിനിടയില്‍ പരാമര്‍ശിച്ചതിനായിരുന്നു കേസ്. പ്രത്യേക കോടതിക്ക് മുമ്പാകെ രാഹുല്‍ ഹാജരായി.
റിപ്പോര്‍ട്ട്
വാരണാസി ജൂലൈ 6: ബിജെപി അംഗത്വവിതരണം ചരിത്രം സൃഷ്ടിക്കുമെന്നും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാകുമെന്നും ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ. 6 കോടി ജനങ്ങളെ പാര്‍ട്ടിയിലേക്ക് അംഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അത് 11 കോടിയായി...
റിപ്പോര്‍ട്ട്
വാരണാസി ജൂലൈ 6: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 18 അടി ഉയരമുള്ള വെങ്കലപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മോദിയും മറ്റ് വിശിഷ്ടാത്ഥിതികളും പുഷ്പാര്‍ച്ചന...
റിപ്പോര്‍ട്ട്
അഗര്‍ത്തല ജൂലൈ 6: രാജ്യത്തെ ഏറ്റവും മലിനമായ 36 നദികളുടെ പട്ടികയില്‍ ത്രിപുരയിലെ 4 നദികളും ഉള്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നദി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ മലിനമാക്കുന്നത് തടയാനും...
റിപ്പോര്‍ട്ട്
ജമ്മു ജൂലൈ 6: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും അമര്‍നാഥിലേക്ക് 5124 പേരടങ്ങുന്ന ആറാമത്തെ സംഘം ശനിയാഴ്ച പുറപ്പെട്ടു. പഹല്‍ഗാമിലേക്ക് 2498 പുരുഷന്മാര്‍, 426 സ്ത്രീകള്‍, 19 കുട്ടികള്‍ തുടങ്ങിയവര്‍ 147 വാഹനങ്ങളിലായി...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 6: ബിജെപി അംഗത്വ വിതരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാരണാസിയിലെത്തും. ഭാരതീയ ജനസംഘിന്‍റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജീയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പരിപാടിക്ക് തുടക്കമാകുന്നത്. നമ്മുടെയൊക്കെ പ്രചോദനമായ മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 5: കേന്ദ്രബഡ്ജറ്റ് 2019-20 അവതരിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്‍റെ അഭിനന്ദനം അറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ള. 17-ാമത് ലോക്സഭയുടെ സ്പീക്കറായി അടുത്തിടെ തെരഞ്ഞെടുത്ത ഓം ബിര്‍ള, നിര്‍മ്മലയുടെ ആദ്യ ബഡ്ജറ്റ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 5: സമ്പത്വ്യവസ്ഥയുടെ എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തന്‍റെ പിന്‍ഗാമിയായ നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബഡ്ജറ്റ് 2019-20ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രി...
റിപ്പോര്‍ട്ട്
ന്യഡല്‍ഹി ജൂലൈ 5: ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ ബഡ്ജറ്റില്‍ നികുതി നിരക്ക്. നികുതി നിരക്കില്‍ കുറവില്ല, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കൂടുതല്‍ സമ്പാദിക്കുന്നവര്‍, കൂടുതല്‍ സംഭാവന ചെയ്യണമെന്നും നിര്‍മ്മല പറഞ്ഞു. ധനികരായ നികുതിദായകര്‍ക്ക്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 5: ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം മാറി ഉപയോഗിക്കാം. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്. നികുതിദായകന്‍റെ സൗകര്യത്തിനാണിത്. നികുതി വകുപ്പിന്‍റെ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ കൊണ്ട് പറ്റുമെന്നും, അതിനായാണ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 5: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളിലും പാവപ്പെട്ടവരെയും കര്‍ഷകരെയും പരിഗണിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. 2019-20 കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് നിര്‍മ്മല പറഞ്ഞത്. ഇനാമിലൂടെ കര്‍ഷകര്‍ക്ക് ആനുകൂല്ല്യം...
റിപ്പോര്‍ട്ട്
ശ്രീനഗര്‍ ജൂലൈ 5: തെക്കേ കാശ്മീരില്‍ വെള്ളിയാഴ്ച നടന്ന ഷോപ്പിയാന ജില്ലയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് എസ്ഒജി, കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്,തുടങ്ങിയവര്‍ നാര്‍വാനി ജില്ലയിലെത്തുകയായിരുന്നു. സുരക്ഷാസൈനികരെ കണ്ട് ഭീകരര്‍...