റിപ്പോര്‍ട്ട്
ലോസ് ഏയ്ഞ്ചല്‍സ് ജൂലൈ 5: രണ്ട് ദശാബ്ദത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഭൂചലനത്തിനാണ് ദക്ഷിണ കാലിഫോര്‍ണിയ ഇന്നലെ സാക്ഷ്യം വഹിച്ചത്. 6.4 വ്യാപ്തിയിലാണ് വ്യാഴാഴ്ച ഭൂചലനം കാലിഫോര്‍ണിയയെ പ്രഹരിച്ചത്. ഇതുവരെ മരണമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 5: മോദി സര്‍ക്കാരിന്‍റെ രണ്ടാം ഭരണത്തിലെ ആദ്യ ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാധനകാര്യമന്ത്രിയാകും നിര്‍മ്മല....
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 4: രാഹുല്‍ ഗാന്ധി തന്‍റെ രാജിസന്നദ്ധത അറിയിച്ചതിന്ശേഷം, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെറുപ്പക്കാരെ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് പറഞ്ഞു. ബിജെപിയോട് എതിര്‍ത്ത് നില്‍ക്കാന്‍ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 4: കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര വ്യാഴാഴ്ച പറഞ്ഞു. രാഹുല്‍ ചെയ്തപോലെ...
ട്രിപ്പോളി ജൂലൈ 4: ലിബിയന്‍ തലസ്ഥാനത്ത് ദുര്‍ഗ്ഗുണപരിഹാര പാഠശാലയ്ക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പ്രവാസികള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഏകദേശം 130 ഓളം പേര്‍ക്ക് പരിക്കേറ്റു. വിമാനം കൊണ്ടുള്ള...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 4: മോദി സര്‍ക്കാറിന്‍റെ ആദ്യബഡ്ജറ്റ് അവതരണത്തിനായി എല്ലാം തയ്യാറായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിനുശേഷമുള്ള മോദി സര്‍ക്കാറിന്‍റെ രണ്ടാം ഭരണമാണ് ഇപ്പോള്‍. കേന്ദ്രബഡ്ജറ്റ് 2019-20 ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ജൂലൈ 3: ജൂലൈ 5ന് അവതരിപ്പിക്കുന്ന കേന്ദ്രഡബഡ്ജറ്റ് 2019 ല്‍ നികുതിയില്‍ കുറവും പുതിയ പരിഷ്ക്കരണവും പ്രതീക്ഷിച്ച് ജനങ്ങള്‍. ഇടക്കാല ബഡ്ജറ്റില്‍ മോദി സര്‍ക്കാര്‍ ആദായനികുതി തന്നിരുന്നു. അതിലും ഇടത്തരക്കാര്‍ക്ക് ആനുകൂല്ല്യമൊന്നും പ്രഖ്യാപിച്ചിട്ടില്ല....
റിപ്പോര്‍ട്ട്
ലഖ്നൗ ജൂലൈ 3: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 600 സംസ്ഥാന ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും 200 പേരെ നിര്‍ബന്ധിച്ച് വിആര്‍എസ് എടുപ്പിക്കുകയും ചെയ്തു. സ്ഥലമാറ്റം, ശമ്പളവര്‍ദ്ധനവും സ്ഥാനക്കയറ്റവും...
റിപ്പോര്‍ട്ട്
അഗര്‍ത്തല ജൂലൈ 3: മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോലീസുമായുള്ള സംഘര്‍ഷത്തിലാണ് പരിക്കേറ്റത്. തുടര്‍ന്ന് പാര്‍ട്ടി ഓഫീസുകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഐപിഎഫ്റ്റി-ബിജെപി പാര്‍ട്ടികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ദലായി ജില്ലയിലെ ഗാന്ധചേരയിലാണ് സംഭവം. ജൂലൈ 27ന്...
റിപ്പോര്‍ട്ട്
വാരണാസി ജൂലൈ 3: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 178 അടി ഉയരമുള്ള വെങ്കലപ്രതിമ മോദി അനാച്ഛാടനം ചെയ്യും. തുടര്‍ന്ന് മോദിയുടെ മണ്ഡലത്തിലെ പ്ലാന്‍റേഷനും ഉദ്ഘാടനം ചെയ്യും. രണ്ടാം...
റിപ്പോര്‍ട്ട്
ട്രിപ്പോളി ജൂലൈ 3: ലിബിയയില്‍ പ്രവാസി സങ്കേതത്തില്‍ വിമാനാക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ 80 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കക്കാരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പിലേയ്ക്കുള്ള ഉത്ഭവസ്ഥാനമാണ്...