കോവിഡ് 19: ഇന്ത്യയിൽ രോഗബാധിതർ 2, 547 ആയി, മരണം 62

ന്യൂഡൽഹി ഏപ്രിൽ 3: രാജ്യത്ത്‌ കോവിഡ് ബാധിതർ 2, 547 ആയി ഉയർന്നു. മരണം 62. 478 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 163 പേർക്ക് ഇതുവരെ രോഗം ഭേദമായി.

ലോകത്താകെമാനം കോവിഡ് ബാധിച്ചുള്ള മരണം 55, 132 കടന്നു. രോഗബാധിതരുടെ എണ്ണം 10, 41, 126 ആയി. യുഎസിലാണ് ഏറ്റവും കൂടുതൽ രോഗബാധിധർ ഉള്ളത്-2, 57379 പേർ. 6, 558 പേർ മരിച്ചു. ഏറ്റവും അധികം പേർ മരിച്ചത് ഇറ്റലിയിലാണ് – 13, 915.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →