ഇന്ത്യൻ റെയ്ൽവേയിൽ സി സി ടി വി ക്യാമറകളുടെ ഉപയോഗം

സി സി ടി വി ക്യാമെറകൾ ഇതുവരെ 686 റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുണ്ട്. 

സി സി ടി വി ക്യാമറകളിലൂടെയുള്ള ഓൺലൈൻ നിരീക്ഷണം എല്ലാ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനകളിലെ യാത്രക്കാരുടെ റിസർവേഷൻ കേന്ദ്രങ്ങളിലും, മറ്റ് സ്ഥലങ്ങളിലുംനടത്തിവരുന്നു. നിയമവിരുദ്ധമോ സംശയകരമോ ആയ ഏതെങ്കിലും പ്രവർത്തി ശ്രദ്ധയിൽ പെട്ടാൽ ഉടനടി നടപടി എടുക്കുന്നു.

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പിയുഷ് ഗോയൽ ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →