രാജ്യത്ത്‌ കോവിഡ് ബാധിചുള്ള മരണം 27 ആയി

ന്യൂഡൽഹി മാർച്ച്‌ 29: മഹാരാഷ്ട്രയിൽ 40 വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു. കാശ്മീരിലും ഗുജറാത്തിലും ഇന്ന് രണ്ടുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 27 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →