അറിയിപ്പുകള്സൗജന്യ ആയുർവേദ ചികിത്സ March 12, 2021March 12, 2021 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ സ്ത്രീരോഗ വിഭാഗത്തിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ട് മുതൽ 12.30 വരെ സ്ത്രീകളിലെ അസ്ഥിസ്രാവം അവസ്ഥയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9446061894. Share