മലപ്പുറം: ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മാര്‍ച്ച് 15ന് രാവിലെ 10.30 മുതല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഓണ്‍ലൈനായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തും. dtckkdonlinetrg@gmail.comല്‍ മാര്‍ച്ച് 13നകം പേരും ഫോണ്‍ നമ്പറും നല്‍കണം. ഫോണ്‍: 0495 2414579.
ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം
